ന്യൂ ഡൽഹി : രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ചെന്ന സുപ്രീം കോടതി അഭിഭാഷകദീപാ ജോസഫിന്റെ പേരിലുള്ള കേസ് തള്ളണമെന്ന ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തന്റെ വാദം കൂടി കേൾക്കണമെന്ന്...
സി ജെ റോയിയുടെ സംസ്കാരം ഇന്ന് നകൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും ബംഗളൂരു: ആദായ നികുതി വകുപ്പ് റയ്ഡിനിടെ സ്വയം നിറയൊഴിച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം...
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ജില്ലാ കമ്മിറ്റിയംഗം വി.കുഞ്ഞികൃഷ്ണൻ പൊലീസ് സംരക്ഷണം തേടി ഹൈക്കോടതിയിൽ. ഫെബ്രുവരി നാലിന് നടക്കുന്ന പുസ്തക പ്രകാശനച്ചടങ്ങിൽ സംരക്ഷണം തേടിയാണ് ഹർജി...
പാലക്കാട്: പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് പുതിയ അതിവേഗ പാത കൊണ്ടുവരുമെന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം സർപ്രൈസ് ആയെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ പ്രഖ്യാപിച്ച ആർ ആർ ടി എസ് കേരളത്തിൽ പ്രായോഗികമല്ല. ഈ പദ്ധതി...
തിരുവനന്തപുരം: പാർട്ടിക്ക് നിലപാടുള്ള വിഷയത്തിൽ വേറെ അഭിപ്രായം പറയാറില്ലെന്നും ചില വിഷയങ്ങളിൽ വ്യക്തിപരമായ അഭിപ്രായമാണ് പറയുന്നതെന്നും കോൺഗ്രസ് എംപി ശശി തരൂർ. പാർട്ടിയുടെ അഭിപ്രായം വക്താവിനോട് ചോദിക്കണമെന്നും ഇത് തന്റെ അഭിപ്രായമാണെന്ന് വ്യക്തമാക്കാറുണ്ടെന്നും തരൂർ മാദ്ധ്യമങ്ങളോട്...
കൊല്ലം: സി.പി.എം വിട്ട് ആർ.എസ്.പിയിൽ ചേർന്ന, ചാനൽ ചർച്ചകളിലെ ഇടത് നിരീക്ഷകൻ അഡ്വ. ബി.എൻ. ഹസ്കറിനെ തെരഞെടുപ്പ് കളത്തിൽ ഇറക്കാൻ യുഡി എഫ്. കൊല്ലം ഇരവിപുരം സീറ്റിൽ യുഡിഎഫ് സ്ഥാനാർഥിയായി ഹസ്കറിനെ പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി...
കണ്ണൂര്: ചങ്ങാത്ത മുതലാളിത്തത്തിന്റെ പ്രയോക്താക്കളായി സിപിഎം നേതാക്കൾ മാറിയെന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി.കുഞ്ഞികൃഷ്ണന്റെ പുസ്തകം. തീവെട്ടി കൊള്ളക്കാരെ സംരക്ഷിക്കാൻ നേതൃത്വം സംഘടനാ തത്വങ്ങൾ നിർലജ്ജം ഉപയോഗിക്കുന്നു. പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദനൻ ബൂർഷ്വാ രാഷ്ട്രീയ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക നീക്കവുമായി എസ്ഐടി . നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടിലെത്തി കഴിഞ്ഞദിവസമാണ് ചോദ്യം ചെയ്തത്. ശബരിമലയിലെ സ്വർണപ്പാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ...
തിരുവനന്തപുരത്ത് വൻ തീപിടുത്തം : തീ പടർന്നത് റീഫില്ലിംഗ് പ്ലാന്റിന്റെ തൊട്ടടുത്ത് തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഭൂമിയിൽ വൻ തീപിടിത്തം. വനിതാ ബറ്റാലിയൻ ക്യാമ്പിന് സമീപമുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് തീ...
തിരുവനന്തപുരം: ഈ ബഡ്ജറ്റിനെ ജനങ്ങൾ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധനമന്ത്രിയുടെ ബഡ്ജറ്റ് അവതരണത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കെവെയായിരുന്നു സതീശന്റെ പരിഹാസം. 10 വർഷം സമയം ലഭിച്ചിട്ടും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുമെന്നാണ്...