കോഴിക്കോട് ∙ എലത്തൂരിൽ റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയ ബാഗ് താൻ ഉപേക്ഷിച്ചതല്ലെന്നു പ്രതി ഷാറുഖ് സെയ്ഫി മൊഴി നൽകി. ഈ ബാഗിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും. ഇത്രയും നിർണായകമായ...
കോഴിക്കോട്: തീ വെപ്പിന് ശേഷം അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്ന് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ മുഖ്യ പ്രതി ഷാറൂഖ് സെയ്ഫിയുടെ പ്രാഥമിക മൊഴി. റയില്‍വെ സ്റ്റേഷനില്‍ പോലീസിന്റെ പരിശോധന നടക്കുമ്പോള്‍ ഒന്നാം നമ്പര്‍ ഫ്ലാറ്റ്...
മധു വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്‍ക്കും ഏഴുവര്‍ഷം കഠിനതടവും...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ഇഫ്താർ വിരുന്നിൽ ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ സാന്നിധ്യം ശ്രദ്ധേയമായി. നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ...
കോഴിക്കോട്: ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാരൂഖ് സെയ്ഫി യെ മഹാരാഷ്ട്ര രത്നഗിരിയിലെ ആശുപത്രിയിൽ നിന്നാണ് പിടികൂടിയതെന്നാണ് വിവരം. പൊലീസിനെ കണ്ട് ഇറങ്ങിയോടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ മുഖത്ത് ഉൾപ്പെടെ...
കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഉത്തർപ്രദേശ് സ്വദേശി ഷാരൂഖ് സെയ്ഫി പിടിയിലായി. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.കേസുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട്...
കണ്ണൂര്‍ : എലത്തൂരില്‍ ട്രെയിനില്‍ തീയിട്ട സംഭവത്തില്‍ എന്‍ഐഎ പരിശോധന തുടങ്ങി. അക്രമസംഭവം അരങ്ങേറിയ ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ടുകോച്ചുകളാണ് എന്‍ഐഎ സംഘം ചൊവ്വാഴ്ച പരിശോധിച്ചത്. ആക്രമണത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ്...
പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി കിട്ടിയിട്ടില്ലെന്ന് ബന്ധുക്കള്‍. കേസില്‍ 16 പ്രതികളും ശിക്ഷിക്കപ്പെടണം. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടുന്നത് വരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് മധുവിന്റെ അമ്മ മല്ലിയും സഹോദരി...
മണ്ണാർക്കാട്: ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി. രണ്ടു പ്രതികളെ വെറുതെ വിട്ടുമണ്ണാർക്കാട് എസ്.സി,എസ്.ടി കോടതിയാണ് വിധി പറഞ്ഞത്. മധു കൊല്ലപ്പെട്ട് അഞ്ചു വർഷത്തിനുശേഷമാണ് വിധി...
തിരുവനന്തപുരം: തട്ടുകടയിൽ അടിപിടിയുണ്ടാക്കിയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ കാണണമെന്നാവശ്യപ്പെട്ട് അർദ്ധരാത്രി സി.പി.എം പ്രാദേശിക നേതാക്കൾ സ്റ്റേഷനിൽ ബഹളംവച്ചു. പേട്ട പൊലീസ് സ്റ്റേഷനിൽ ഞായറാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന...