“ തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോക കേരളസഭ മേഖല സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ നടത്തുന്ന പണപ്പിരിവിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്പോണ്‍സര്‍ഷിപ്പ്...
ന്യൂയോർക്ക്: പണപ്പിരിവിൽ വിശദീകരണവുമായി അമേരിക്കയിലെ ലോക കേരളസഭാ സംഘാടക സമിതി. സമ്മേളനത്തിന് സുതാര്യത ഉറപ്പാക്കുമെന്നും സാമ്പത്തിക ഉറവിടം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സംഘാടക സമിതി വ്യക്തമാക്കി.സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പ്രതികരണം. മുഖ്യമന്ത്രി പിണറായി...
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍നിന്ന് 125.84 കോടി ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഇതിനുള്ള...
വാഷിംഗ്ടൺ: മുസ്ലീം ലീഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ന്യൂയോർക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയേയും മുസ്ലീം ലീഗിനെയും താരതമ്യം ചെയ്തുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ .‘ഹിന്ദുക്കളുടെ...
മംഗളൂരു: മംഗളൂരിൽ ബീച്ചിലെത്തിയ മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം. മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇന്നലെ രാത്രിയായിരുന്നു സംഭവം. മൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമടങ്ങുന്ന സംഘം സോമേശ്വര ബീച്ച് കാണാൻ എത്തിയതായിരുന്നു.ഈ സമയം വിദ്യാർത്ഥികളുടെ അടുത്തേക്ക്...
തിരുവനന്തപുരം: അറബിക്കടലിൽ ന്യൂനമർദ്ദത്തിന്റെ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക്- കിഴക്കന്‍ അറബികടലിൽ ജൂൺ അഞ്ചോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് രൂപപ്പെട്ട് കഴിഞ്ഞാൽ തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നുമാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....
തിരുവനന്തപുരം: കേരളത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവങ്ങളാണ് ലോകകേരള സഭയുമായി ബന്ധപ്പെട്ട് അമെരിക്കയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരൊക്കെയോ അനധികൃതമായി പണപ്പിരിവ് നടത്തുകയാണ്. കേരളത്തിലെ മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാന്‍ 82 ലക്ഷം രൂപ നല്‍കണമോ? പ്രവാസികളെ പണത്തിന്റെ...
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കള്‍ക്ക് വന്‍ ബാധ്യതയായി ഇരട്ടസര്‍ച്ചാര്‍ജ് നിലവില്‍. മാസതോറും സര്‍ച്ചാര്‍ജ് ചുമത്താനുള്ള പുതിയ ചട്ടപ്രകാരം ജൂണ്‍ മാസത്തേക്ക് 10 പൈസ അധികം ഈടാക്കാന്‍ വൈദ്യുതിബോര്‍ഡ് നേരിട്ട് തീരുമാനിച്ചു. ജൂണ്‍ മുതല്‍ നവംബര്‍വരെ ഒന്പതുപൈസ സര്‍ച്ചാര്‍ജായി...
. തിരുവനന്തപുരം: പുതിയ അദ്ധ്യയനവർഷത്തിലേയ്ക്ക് കടന്ന വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം ക്ളാസിലേയ്ക്ക് പ്രവേശിച്ച കുട്ടികളാണ് ഇന്നത്തെ വിശിഷ്ട വ്യക്തികളെന്നും അദ്ദേഹം പറഞ്ഞു. മലയിൻകീഴ് ഗവ. വി എച്ച് എസ് എസിൽ...
കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ നിറുത്തിയിട്ടിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയിൽ തീ പിടിച്ച സംഭവത്തിൽ എൻ ഐ എ വിവരങ്ങൾ തേടുന്നു. സംഭവത്തെക്കുറിച്ച് ഇപ്പോൾ അന്വേഷണം നടത്തുന്ന സംസ്ഥാന- റെയിൽവേ പൊലീസിൽ...