KERALA
തിരുവോണം ബമ്പർ 25 കോടി തന്നെ. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക്

തിരുവനന്തപുരം: ഈ വർഷത്തെ തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ പ്രകാശനം ചെയ്‌തു. മന്ത്രി കെ എൻ ബാലഗോപാലാണ് ഭാഗ്യകുറിയുടെ പ്രകാശനം നിർവഹിച്ചത്. ഇത്തവണത്തെ ഒന്നാം സമ്മാനത്തിൽ മാറ്റമില്ല. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്ക് നൽകും.
കഴിഞ്ഞ വർഷമാണ് തിരുവോണം ബംപറിന് റെക്കോർഡ് തുകയായ 25 കോടി രൂപ സമ്മാനം നൽകാൻ തീരുമാനിച്ചത്. ഇത്തവണയും ഒന്നാം സമ്മാനത്തി 25 കോടി രൂപ തന്നെയാണ് ഒന്നാം സമ്മാനം.”