കണ്ണൂർ: രാഷ്ട്രീയ രക്തസാക്ഷികളെ പറ്റി വിവാദ പരാമർശവുമായി തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ടവനോട് അനാവശ്യത്തിന് കലഹിക്കാൻ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന് അദ്ദേഹം ആരോപിച്ചു. ചിലർ പ്രകടനത്തിനിടയിൽ പൊലീസ് ഓടിച്ചപ്പോൾ പാലത്തിൽ...
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വർഷമുണ്ടായ 81 അധിക...
കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച വ്യക്തിയുടെ മൃതദേഹംവെച്ച് ചിലര്‍ വിലപേശുന്നത് കാട്ടുപോത്ത് കാണിച്ചതുപോലെയുള്ള ക്രൂരതയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്. കഴിഞ്ഞ കുറേക്കാലമായി വനമേഖലയില്‍ ഉണ്ടാകുന്ന നിസാര കാര്യങ്ങള്‍പോലും പെരുപ്പിച്ചുകാട്ടി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു.മൃതദേഹവുമായി...
തിരുവനന്തപുരം: ഇന്നും നാളയുമായി സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ റദ്ദാക്കി. തൃശ്ശൂര്‍ യാര്‍ഡിലും തിരുവനന്തപുരം ഡിവിഷനിലെ ആലുവ-അങ്കമാലി സെക്ഷനുകള്‍ക്കുമിടയില്‍ എന്‍ജിനീയറിങ് ജോലികളും മാവേലിക്കര- ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും പുരോഗമിക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. ഇന്ന് റദ്ദാക്കിയ...
തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിനു പിന്നാലെ വ്യവസായ സെക്രട്ടറി സ്ഥാനത്തുനിന്നും ആരോഗ്യ വകുപ്പിലേക്ക് മാറ്റിയ മുഹമ്മദ് ഹനീഷിന് വീണ്ടും വ്യവസായ സെക്രട്ടറി സ്ഥാനം നൽകി സർക്കാർ. ആരോഗ്യവകുപ്പിനൊപ്പമാണ് വ്യവസായ വകുപ്പിന്റെ അധിക ചുമതല കൂടി നൽകിയത്....
തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ പരിഹാസവുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്. കാട്ടാനകളായ അരിക്കൊമ്പന് അരിയും ചക്കക്കൊമ്പന് ചക്കയും മോഷ്ടിച്ചുകൊണ്ടുപോകുന്നതും പോലെ മുഖ്യമന്ത്രി പിണറായി വിജയന് ഖജനാവ് കൊള്ളയടിക്കുകയാണെന്നായിരുന്നു സുധാകരന്റെ...
തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻ ചീറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കാൻ തീരുമാനം. ദിവസേന 2 ലക്ഷം നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ...
തിരുവനന്തപുരം: എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തില്‍ വലഞ്ഞ് തലസ്ഥാനം. യു.ഡി.എഫും ബി.ജെ.പി.യും സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം കടുപ്പിച്ചു. നഗരത്തിലേക്കുള്ള പല റോഡുകളിലും ഗതാഗതം സ്തംഭിച്ചു. പോലീസും സമരക്കാരും തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലും കലാശിച്ചു....
തിരുവനന്തപുരം : ബ്രഹ്മപുരം മാലിന്യ സംസ്കരണ വിവാദങ്ങളെ തുടര്‍ന്ന് സുപ്രധാന പദ്ധതികളില്‍നിന്നും സോണ്ട ഇന്‍ഫ്രാടെക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ മാറ്റി. മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉത്പ്പാദിപ്പിക്കുമെന്ന കരാറില്‍ കാലാവധി കഴിയാറായിട്ടും നടപടിയുണ്ടായില്ല. കൂടാതെ മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായി നിരവധി...
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നു എന്ന തീരുമാനത്തിന് പിന്നാലെ നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ രംഗത്തെത്തി.’ഏത്...