തിരുവനന്തപുരം:എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (ഹിയറിങ് ഇംപയേര്‍ഡ്),...
കൊല്ലം: കൊല്ലം ഇടമുള ക്കൽ കാട്ട് പോത്തിന്റെ അക്രമത്തിൽ ഒരാൾ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കാട്ട് പോത്തിന്റെ അക്രമത്തിൽ മൂന്ന് പേർ മരിച്ചു. കൊല്ലം അഞ്ചൽ ഇടമുള ക്കൽ സ്വദേശി വർഗീസാണ് (60) അവസാനമായി...
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ഇതോടെ മരണം രണ്ടായി. കണമല അട്ടിവളയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു...
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. ഇ പോസ് സംവിധാനം തകരാറിലായതുമൂലമാണ് വിതരണം മുടങ്ങിയത്. ഉച്ചയോടെ തകരാറുകൾ പരിഹരിച്ച് വിതരണം പുനസ്ഥാപിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.ഏപ്രിൽ മാസത്തിൽ മുൻഗണനാ വിഭാഗമായ മഞ്ഞ കാർഡുടമകൾക്ക്...
കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുറത്തേൽ ചാക്കോച്ചൻ (65)ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസിനാണ് (60) പരിക്കേറ്റത്കണമല അട്ടിവളയിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കണമലയിലെ വീട്ടിന് പുറത്ത്...
തിരുവനന്തപുരം : തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നതിന്റെ പേരില്‍ ഐജി പി.വിജയനെ സസ്പെന്റ് ചെയ്തതില്‍ ഐപിഎസുകാര്‍ക്കിടയില്‍ അതൃപ്തി. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരില്‍ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക്...
തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. നവജാത ശിശു ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ആറ്റിങ്ങൾ മണമ്പൂർ സ്വദേശി മഹേഷിന്റെ നാലുദിവസം പ്രായമായ പെൺകുഞ്ഞ്, മണമ്പൂർ സ്വദേശി ശോഭ, ഓട്ടോഡ്രൈവർ സുനിൽ എന്നിവരാണ് മരണപ്പെട്ടത്....
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. നേരത്തെ 20ന് പ്രഖ്യാപിക്കുമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. ഈ വര്‍ഷം...
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ നാരായണന് നമ്പൂതിരി ഒളിവില്‍. ഇയാളെ അന്വേഷിച്ച് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കായി പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും.പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച്...
കൊല്ലം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആശ്രാമം ഉളിയക്കോവിലിൽ ദേവീ ക്ഷേത്രത്തിന് സമീപമുള്ള ജില്ലാ മരുന്ന് സംഭരണശാല പൂർണമായും കത്തിയമർന്നു. സംഭരണശാലയിലുണ്ടായിരുന്ന മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും പുറമേ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറും രണ്ട്...