കണ്ണൂര്‍: പുരോഹിതരോട് സഹായം അഭ്യര്ഥിച്ചതിന്റെപേരിൽ ബി.ജെ.പി രക്ഷപ്പെടാൻ പോകുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്. മനസ്സറിഞ്ഞ് ബി.ജെ.പിയോടൊപ്പം നില്ക്കാന് സഭാ നേതൃത്വത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ തലവന്മാരെ സന്ദര്‍ശിച്ച ബി.ജെ.പി...
കോഴിക്കോട്: അനിൽ കെ ആന്റണി ബി ജെ പിയിൽ അംഗത്വമെടുത്തതിനെ പരിഹസിച്ച് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ചാകും ബി ജെ പി പിടിച്ചിട്ടുണ്ടാകുക, ഇത് കുഴിയാനയാണെന്ന് കാണാൻ പോകുന്നേയുള്ളൂവെന്ന്...
കൊച്ചി :സോണ്ട ഇന്‍ഫ്രാടെക്കിനെ കുരുക്കി വീണ്ടും ഡയറക്ടര്‍ ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖ. ഇടനിലക്കാരെ ഒഴിവാക്കി സോണ്ട നേരിട്ട് കരാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചെന്നാണ് ശബ്ദരേഖയില്‍ സോണ്ട ഡയറക്ടര്‍ ഡെന്നീസ് ഈപ്പന് പറയുന്നത്. ഇടനിലക്കാരനായിരുന്ന പോളിന്...
തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ച് കേന്ദ്ര അന്വേഷണഏജന്‍സികള്‍. ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി)യുമാണ് എലത്തൂര്‍ തീവെപ്പില്‍ തീവ്രവാദബന്ധം സ്ഥിരീകരിച്ചത്. പ്രതി ഷാരൂഖ് സെയ്ഫി കേരളത്തിലെത്തിയത് സ്വന്തംനിലയ്ക്കല്ലെന്നും ഇയാളെ കേരളത്തില്‍ എത്തിച്ചതാണെന്നുമാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസനിധി ദുരുപയോഗക്കേസിലെ ഹര്ജിക്കാരന്. കേസില്‍ മുഖ്യമന്ത്രിക്ക് താത്കാലിക ആശ്വാസം നല്കിയ വിധി പുറപ്പെടുവിച്ച ഇരുവരും വിരുന്നില്‍ പങ്കെടുത്തത്, ഹര്‍ജിക്കാരനെന്ന നിലയില്‍...
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസിലെ പ്രതി ഷാറൂഖ് സൈഫിയെ അന്വേഷണ സംഘം ഇന്ന് മുതല്‍ വിശദമായി ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. കേരളം കാത്തിരിക്കുന്ന നിര്‍ണായക ചോദ്യങ്ങള്‍ക്കുള്ള ഉത്തരം...
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം...
കോഴിക്കോട്: എലത്തൂർ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിനെതിരെ കൊലകുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്ത് പൊലീസ്. 3 പേരുടെ മരണത്തിലും പ്രതിക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായാണ് റിമാന്‍ഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പ്രതിക്കെതിരെ നിലവിൽ യുഎപിഎ...
ന്യൂഡൽഹി: കേരളത്തിൽ കൂടുതൽ സി പി എം, കോൺഗ്രസ് നേതാക്കൾ വരുംദിവസങ്ങളിൽ ബി ജെ പിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അധികം വൈകാതെ തന്നെ കേരളത്തിൽ ബി ജെ പി സർക്കാർ...
കോഴിക്കോട്∙ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പ് നടത്തിയ കേസിലെ പ്രതി ഷാറുഖ് സെയ്ഫിയെ (24) റിമാൻഡ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഏപ്രിൽ...