കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ച സംഭവത്തിലെ അപകടകരണമായത് കുപ്പിയിൽ നിറച്ചുവച്ച പെട്രോളാണെന്ന പ്രാചരണം തള്ളി കുടുംബവും മോട്ടോർവാഹനവകുപ്പ് അധികൃതരും. കാറിന്റെ ഡ്രെെവിംഗ് സീറ്റിനടിയിൽ നിന്ന് കുപ്പി ലഭിച്ചിരുന്നു ഇത് പെട്രോൾ...
കണ്ണൂർ: കണ്ണൂരിൽ കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച അപകടത്തിൽ തീ ആളിപ്പടരാൻ കാരണം വണ്ടിയിൽ സൂക്ഷിച്ച പെട്രോൾ കുപ്പികൾ. മോട്ടോർ വാഹന വകുപ്പിന്റേതാണ് ഈ സുപ്രധാന കണ്ടെത്തൽ. രണ്ട് കുപ്പികളിലായി കാറിൽ പെട്രോൾ...
തിരുവനന്തപുരം: കേരള ബഡ്ജറ്റിൽ ഒരു നിയന്ത്രണവുമില്ലാത്ത അശാസ്ത്രീയമായ നികുതി വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംസ്ഥാനത്തിന്റെ യഥാർത്ഥ ധനപ്രതിസന്ധി മറച്ചുവയ്ക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി..’പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നതിൽ കേന്ദ്രസർക്കാരിനെതിരെ വലിയ...
തിരുവനന്തപുരം .സംസ്ഥാന ബജറ്റില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് കൂട്ടിയില്ല. അതേസമയം, സാമൂഹ്യ ക്ഷേമ പെന്ഷന് അനര്‍ഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പെട്രോള്‍ ഡീസല്‍ എന്നിവക്ക് 2...
തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി മാറ്റിവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു. വര്‍ക്ക് നിയര്‍ ഹോമിന്...
അബുദാബി : അബുദാബി-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പസ്ര് വിമാനത്തിന്റെ എന്‍ജിനില്‍ തീ കണ്ടതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് അബുദബിയിലാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം.ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെക്കുന്നതായി ധനമന്ത്രി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സ് ഷിപ്മെന്റ് കണ്ടെയ്നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാന്‍ കഴിയുമെന്ന് ധനമന്ത്രി പറഞ്ഞു.സമുദ്രഗതാഗതത്തിലെ 3040 ശതമാനം...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബഡ്ജറ്റ് അവതരണം നിയമസഭയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആരംഭിച്ചു. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച ബഡ്ജറ്റ് അവതരണത്തിൽ സംസ്ഥാനത്തെ വിലക്കയറ്റം തടയാൻ വിപണിയിൽ സജീവ ഇടപെടൽ നടത്തുമെന്നും...
കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ നാല് തടയണകള്‍ പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.ഒരു മാസത്തിനകം ഇവ പൊളിക്കണമെന്നും കോടതി ഉത്തരവിട്ടു. പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന്...
കൊച്ചി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയക്ക് തിരിച്ചടിയായി നിർണായക ഇടപെടൽ. കേസിൽ നടപടികൾ വേഗത്തിലാന് യെമന്‍ ക്രിമിനൽ പ്രേസിക്യൂഷന് മേധാവി നിർദേശം നൽകി. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ ഇടപെടലാണ് പ്രേസിക്യൂഷന്...