തിരുവനന്തപുരം: ഇന്ധന സെസിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വര്‍ധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ഹെല്‍ത്ത്...
തൃശ്ശൂര്‍: ആത്മഹത്യാശ്രമത്തിൽഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിച്ച യുവതിയെ ബലാത്സംഗംചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനായ ശ്രീനാരായണപുരം ആല സ്വദേശി ദയാലാല്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യശ്രമത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയായിരുന്നു യുവതിയെ കൊടുങ്ങല്ലൂര്‍...
. കണ്ണൂർ: താൻ കെപിസിസി അധ്യക്ഷനായിക്കുന്ന അത്ര കാലത്തോളം കോൺഗ്രസ് ഒരു വിഷയത്തിലും ഹർത്താൽ നടത്തില്ലെന്ന് കെ സുധാകരൻ. നയപരമായി കോൺഗ്രസ് ഹർത്താലിന് എതിരാണെന്നും സുധാകരൻ പറഞ്ഞു. ഹർത്താൽ നടത്തിയില്ലെങ്കിലും ബജറ്റിനെതിരെ തീ പാറുന്ന സമരത്തിലേക്കാണ്...
ഇടുക്കി: വഞ്ചനാക്കേസുമായി ബന്ധപ്പെട്ട് നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് പിന്നാലെയാണ് അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയെടുത്തെന്നാണ് ബാബുരാജിനെതിരെ പരാതി.കല്ലാർ ആനവിരട്ടി...
പാലക്കാട്: പാലക്കാട് ജില്ലയിലെ മുതലമട പഞ്ചായത്തില്‍ സി.പി.എമ്മിന് ഭരണം നഷ്ടമായി. സ്വതന്ത്രര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതോടെയാണ് പാര്‍ട്ടിക്ക് ഭരണം നഷ്ടമായത്. പതിനൊന്നു പേര് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചപ്പോള്‍ എട്ടുപേര്‍ എതിര്‍ത്തു. സി.പി.എം ഒന്‍പത്, യു.ഡി.എഫ്...
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സംസ്ഥാനത്തിന്റെ വരുമാനത്തിന് വേണ്ടിയാണ് ഇന്ധനത്തിന് നികുതി ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന് വേറെ വഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നികുതി വര്ധിപ്പിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍...
കാസർകോട്: സിപിഎം വാട്സാപ്പ് ഗ്രൂപ്പില്‍ ലോക്കല്‍ സെക്രട്ടറിയുടെ അശ്ലീല ഓഡിയോ സന്ദേശം. കാസർകോട് പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി ആണ് സ്ത്രീകള്‍ അടക്കം സജീവമായ ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ചത്. സംഭവം വിവാദമായതോടെ രാഘവന്...
കൊച്ചി: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാന ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടുമെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ്...
കൊച്ചി: സംസ്ഥാന ബജറ്റിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കൂടിക്കാഴ്ച നടത്തി. ബജറ്റ് നിര്ദേശങ്ങള്ക്കെതിരേയുള്ള വിമര്‍ശനങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് എംവി ഗോവിന്ദന് മാധ്യമങ്ങളോട്...
കണ്ണൂർ: ഓടുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ മരിച്ച സംഭവത്തിലെ അപകടകരണമായത് കുപ്പിയിൽ നിറച്ചുവച്ച പെട്രോളാണെന്ന പ്രാചരണം തള്ളി കുടുംബവും മോട്ടോർവാഹനവകുപ്പ് അധികൃതരും. കാറിന്റെ ഡ്രെെവിംഗ് സീറ്റിനടിയിൽ നിന്ന് കുപ്പി ലഭിച്ചിരുന്നു ഇത് പെട്രോൾ...