തിരുവനന്തപുരം: സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാൻ കഴിയില്ലെന്നും കെടിയു താൽക്കാലിക വിസിയെ തടയുന്നത് കുറ്റകരമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പ്രിയാ വർഗീസിന്റെ നിയമന നീക്കത്തിൽ...
കൊച്ചി : ഹൈക്കോടതി ചീഫ് ജസ്റ്റിസിനു നേരെ ആക്രമണം. ഇന്നലെ രാത്രി വിമാനത്താവളത്തിൽനിന്നു മടങ്ങുമ്പോൾ ഗോശ്രീ പാലത്തിൽവച്ചാണ് കേരള ഹൈക്കോടതിചീഫ് ജസ്റ്റിസ് എസ്. മണികുമാറിനു നേരെ ആക്രമണമുണ്ടായത്. ഉടുമ്പൻചോല സ്വദേശി ടിജോ എന്നയാൾ ജഡ്ജിയുടെ കാർ...
മലപ്പുറം : അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്ലോഗറായ 28 വയസ്സുകാരിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കല്പകഞ്ചേരി പൊലീസ് അറസ്റ്റ്...
കടുത്ത സാമ്പത്തിക പ്രതിസന്ധി പി ജയരാജന് വേണ്ടി 35 ലക്ഷം രൂപ മുടക്കി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍....
കാസർകോട്: കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെ പി സി സി മുൻ വൈസ് പ്രസിഡന്റും അഭിഭാഷകനുമായ സി കെ ശ്രീധരൻ. കാസർകോട് ചിറ്റാരിക്കലിൽ ഇന്നലെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പരാതി നൽകുന്നത്. ടി പി...
കോഴിക്കോട്: പീഡന കേസിൽ ആരോപണ വിധേയനായ കോസ്റ്റൽ സി ഐ സുനു ചാർജ് എടുത്തതിന് പിന്നാലെ അവധിയിൽ പോകാന്‍ നിർദശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനുവിനോട് അവധിയിൽ പോകാൻ നിർദേശം നൽകിയത്. ഇന്ന് രാവിലെയാണ് ബേപ്പൂർ...
കോട്ടയം: ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടി. റോസിലിയുടെ മൃതദേഹാവിശിഷ്ടങ്ങള്‍ രണ്ട് ദിവസത്തിന് ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് കൈമാറുക.ഇലന്തൂരില്‍ നരബലിയ്ക്ക് ഇരയായ പത്മയുടെ മകനടക്കമുള്ള...
തിരുവനന്തപുരം: സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന തെളിവുമായ് ബിജെപി നേതാവ് വി.വി. രാജേഷ്. വാര്‍ത്താ സമ്മേളനത്തിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാജേഷ് ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്...
തിരൂര്‍: മലപ്പുറം പുറത്തൂരില്‍ തോണി മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഇഷ്ടികപറമ്പില്‍ കുട്ടുവിന്റെ മകന് സലാം (55), കളൂരിലെ കുയിനിപ്പറമ്പില്‍ അബൂബക്കര്‍ (62) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി.അപകടത്തില്‍...
കോഴിക്കോട്: പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയുമായ എ.പി.മുഹമ്മദ് മുസ്ലിയാര് കാന്തപുരം അന്തരിച്ചു. 75 വയസ്സായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കാന്തപുരം എ.പി.അബൂബക്കര്‍...