കൊച്ചി :പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലില്‍ നടന്ന ആക്രമണങ്ങളില്‍ 86,61,775 രൂപയുടെ പൊതുമുതല്‍ നഷ്ടം ഉണ്ടായെന്നും സ്വകാര്യ വ്യക്തികള്‍ക്ക് 16,13,020 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ആക്രമണങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വരെ 342...
തിരുവനന്തപുരം: കോർപ്പറേഷനിലെ കത്തു കേസില്‍ ക്രൈംബ്രാഞ്ചിന് ഡിജിപി അനില്‍കാന്ത് നല്കിയ നിര്‍ദേശം ‘അന്വേഷിച്ചു റിപ്പോര്‍ട്ട് ചെയ്യുക’ (എന്ക്വയര് ആന്‍ഡ് റിപ്പോര്‍ട്ട്) എന്നു മാത്രം. എസ്പി എസ്.മധുസൂദനന് ഈ നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ ലഘുലേഖയുമായ് എൽ.ഡി.എഫ് വീടുകളിലേക്ക്. രാജ്ഭവനിലേക്ക് എൽ ഡി എഫ് നിശ്ചയിച്ച മാർച്ചിന് രാഷ്ട്രീയ മുഖം ഒഴിവാക്കി, ജനകീയ മുന്നേറ്റമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. ‘ഗവർണർക്ക്...
തൃശ്ശൂർ: തൃശ്ശൂർ മണ്ണുത്തിയിൽ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറെ അറസ്റ്റ് ചെയ്തു. തൃശൂര്‍ മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്നങ്ങള്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. കൗണ്‍സിലറോടാണ് വിദ്യാര്‍ഥി കാര്യങ്ങള്‍ തുറന്ന്...
തിരുവനന്തപുരം:സാമ്പത്തിക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും. എന്‍എസ്എസിന്റെ നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. സാമ്പത്തികത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്ക്കും സംവരണം...
തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം പാര്‍ട്ടിയും പൊലീസും അന്വേഷിക്കും. താല്കാലിക നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ച കത്തിലാണ് സിപിഎമ്മും ക്രൈംബ്രാഞ്ചും അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. സിപിഎം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് വിശദീകരിക്കും....
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ താല്‍ക്കാലിക നിയമനത്തിന് കത്ത് തയാറാക്കിയത് താന്‍ തന്നെ എന്ന് സമ്മതിച്ച് ഡി ആര് അനില്‍. തനിക്ക് ധാരണ പിശക് ഉണ്ടായി. കുടുംബശ്രീ വഴി പെട്ടെന്ന് കിട്ടാനാണ് ജില്ലാ സെക്രട്ടറിക്ക് നല്കാന് കത്ത്...
തിരുവനന്തപുരം: നിയമനക്കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ വൻ സംഘർഷം തുടരുന്നു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. ഇതിനെ സിപിഎം കൗൺസിലർമാർ ചോദ്യം ചെയ്തു. ബിജെപി കൗൺസിലർമാർ പ്രകടനമായി കോർപ്പറേഷനുള്ളിൽ കടക്കുകയായിരുന്നു....
തലശ്ശേരി: കാറിൽ ചാരിനിന്നെന്ന കുറ്റത്തിന് കാറുടമ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിച്ചതിനെ തുടർന്ന് നട്ടെല്ലിന് പരിക്കേറ്റ് ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറുവയസുകാരൻ ഗണേശനെ തിരുവനന്തപുരത്തെ ജി.എം അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ജനറൽ...
തിരുവനന്തപുരം: വീണ്ടും മാദ്ധ്യമവിലക്കുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മീഡിയവണ്ണിനോടും കൈരളി ടിവിയോടും സംസാരിക്കില്ലെന്നും ഈ ചാനലുകളുടെ റിപ്പോർട്ടർമാർ പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖംമൂടി ധരിച്ചവരോട് സംസാരിക്കില്ലെന്ന് ഗവർണർ കൂട്ടിച്ചേർത്തു. മുമ്പും ആരിഫ് മുഹമ്മദ് ഖാൻ...