തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറുമായുള്ള തര്‍ക്കം രൂക്ഷമായിരിക്കെ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യമടക്കം സിപിഎം...
കണ്ണൂർ: തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലന് ക്രൂരമർദ്ദനം. സംഭവവുമായ് ബന്ധപ്പെട്ട് പൊന്ന്യം പാലം സ്വദേശി ശിഹ് ഷാദിനെ തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു ഇയാളുട കാറും കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന...
കൊച്ചി: പുറത്താക്കാതിരിക്കാനുള്ള ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാര്‍ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്.രാജി...
തിരുവന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായ വിവാദത്തിൽ സി പി എം നേതൃത്വത്തിൽ കടുത്ത അതൃപ്തി. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത് പാർട്ടിയിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി...
ന്യൂഡല്‍ഹി: സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരേ സ്വര്‍ണക്കടത്തും സ്വപ്ന സുരേഷിന്റെ ആരോപണങ്ങളും ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ...
മലപ്പുറം: കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള പെണ്മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26കാരിയായ സഫ്വയാണ് മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവ്...
കോഴിക്കോട്: പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവന് അന്തരിച്ചു. 63 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വൃക്ക , കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കമുള്ള...
തിരുവനന്തപുരം: രാജ്യത്തെ സർവകലാശാലകൾ സമാനതകളില്ലാത്ത വെല്ലുവിളികൾ നേരിടുകയാണെന്നും ഭരണഘടനാ മൂല്യങ്ങളെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ രാജ്യത്തെ സർവകലാശാലകളിൽ പിടിമുറുക്കുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉന്നതവിദ്യാഭ്യാസ...
കണ്ണൂര്‍: കണ്ണൂർ യൂനിവേഴ്സിറ്റി പാലയാട് കാമ്പസില്‍ റാഗിങ് നടത്തിയെന്ന പരാതിയില്‍ അലന് ഷുഹൈബ് കസ്റ്റഡിയില്‍. ധര്‍മടം പോലീസാണ് അലനെ കസ്റ്റഡിയില്‍ എടുത്തത്. വ്യാജപരാതിയാണിതെന്നും കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐക്കാര്‍ റാഗ് ചെയ്തതിനെതിരേ നിലപാട് എടുത്തതില്‍ പകവീട്ടുന്നതാണെന്നും അലന്...
തിരുവനന്തപുരം: വിസിമാർക്കെതിരെയുള്ള നടപടി കൂടുതൽ കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എട്ട് വിസിമാരുടെ നിയമനം അസാധുവാണെന്നും, നിയമിച്ച അന്നുമുതൽ നൽകിവന്ന ശമ്പളം തിരികെ പിടിക്കാനാണ് നീക്കം. ഗവർണർ സംസ്ഥാനത്ത് മടങ്ങിയെത്തിയാൽ ഉടൻ ഉത്തരവിറക്കും. നേരത്തെ...