തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് അടുത്ത മാസം സഭ ചേരുക. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം...
കൊച്ചി: മുഖ്യമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ് തള്ളിയ സ്പീക്കറുടെ റൂളിംഗിനെ മാനിക്കുന്നുവെന്ന് മാത്യു കുഴല്നാടന് എംഎല്‍എ . നോട്ടീസിന്റെ മറുപടിയിലൂടെ തന്റെ മകളുടെ കമ്പനിയുടെ മെന്ററായിരുന്നു ജയ്ക് ബാലകുമാർ എന്ന കാര്യം മുഖ്യമന്ത്രി സമ്മതിച്ചിരിക്കുകയാണ്. അന്ന് പറഞ്ഞ...
തിരുവനന്തപുരം: ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാൻ മന്ത്രിസഭയിലേയ്ക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമായേക്കും. ഇന്ന് നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയായേക്കാനാണ് സാദ്ധ്യത. സജി...
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറും എംഎല്‍എയും തമ്മില്‍ തര്‍ക്കം. സമയപരിധി ലംഘിച്ച കെടി ജലീലീന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീർ ഓഫ് ചെയ്യുകയായിരുന്നു. തോമസ് കെ തോമസിസിന് മൈക്ക് കൈമാറിയെങ്കിലും ജലീല്‍ സംസാരം അവസാനിപ്പിക്കാൻ തയ്യാറായില്ല. ഇരുന്നേ മതിയാകൂവെന്ന്...
കണ്ണൂര്‍: വിദ്യാഭ്യാസ പരിഷ്കാരത്തിലൂടെ പഠിപ്പിക്കുക സ്വയം ഭോഗവും സ്വവര്‍ഗരതിയുമാണെന്ന് മുസ്ലീം ലീഗ് നേതാവ് അബ്ദുറഹിമാന് രണ്ടത്താണി. പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാര്‍മ്മികതയും തകര്‍ക്കും. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനേയും രണ്ടത്താണി വിമര്‍ശിച്ചു. കണ്ണൂരില്‍ യുഡിഎഫിന്റെ കലക്ടറേറ്റ്...
കൊല്ലം: വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രതി കിരൺകുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയില്ലെന്നാണ് ഹൈകോടതി ഉത്തരവായത്. ബെഞ്ചാണ് ഹർജി തള്ളിയത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനാമാകുന്നത് വരെ...
ഖത്തര്‍: ഖത്തറിലെ പ്രമുഖ വ്യവസായിയും ,സഫാരി ഗ്രൂപ്പിന്റെ എം.ഡിയും ,സജീവ ജീവകാരുണ്യ മുന്നണി പ്രവര്‍ത്തകനുമായ സൈനുല്‍ ആബിദീന്റെ വസതിയായ നന്മ എന്നത് വെറുമൊരു പേരല്ല. പേരിനെ അന്വര്‍ത്ഥമാക്കും വിധം ഖത്തറില്‍ നന്മയുടെ വസന്തം വിരിയിക്കുകയാണ് എന്നും...

കത്ത് വിവാദത്തിൽ കോർപ്പറേഷനിലെ സമരം ഒത്തുതീർപ്പാക്കാൻ ശിവൻകുട്ടി കളത്തിലിറങ്ങി തിരുവനന്തപുരം: നിയമ ന കത്ത് വിവാദത്തിൽ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരം അവസാനിപ്പിക്കാൻ രണ്ടാംഘട്ട ചർച്ചയുമായി സർക്കാർ. മന്ത്രിതലത്തിൽ നടത്തിയ ആദ്യചർച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സർക്കാർ...