തിരുവനന്തപുരം :പീഡനക്കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ കെ. മുരളീധരന് രംഗത്ത്. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീരൻ കൂട്ടിച്ചേർത്തു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. വടകര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സര്‍ക്കാരും പരാതിക്കാരിയും സമർപ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നടപടി.പ്രായാധിക്യം കണക്കിലെടുത്ത്സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷന്‍സ്...
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായതിന് പിന്നാലെ ഒളിവില്‍ പോയ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും എന്ന് റിപ്പോര്‍ട്ട്. അനുവദിച്ച സമയത്തിനുള്ളില്‍ എംഎല്‍എ വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത അച്ചടക്കനടപടിയുണ്ടാകുമെന്ന വിവരമാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്ന്...
ന്യൂഡല്‍ഹി: എസ്എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.സ്വര്‍ണകടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയും...
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നീതി നേടി ദയാബായി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.സര്‍ക്കാര്‍ തന്ന ഉറപ്പുകള്‍ വിശ്വസിച്ച് തല്ക്കാലം സമരം അവസാനിപ്പിക്കുന്നു.ആവശ്യങ്ങള്‍ നടപ്പിവാക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ഭയാബായി പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ സമരം...
തൃശ്ശൂര്‍: കേച്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്ന് അച്ഛന്. മാനസിക വൈകല്യമുള്ള മകന് സഹദ് (23)നെയാണ് അച്ഛന് സുലൈമാന്‍ കൊലപ്പെടുത്തിയത്. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. സഹദിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ...
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും...
തിരുവനന്തപുരം :വിദേശയാത്ര പ്രതീക്ഷിച്ചതിലും നേട്ടമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്.മുഖ്യമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്.വസ്തുതയുമായി ഒരു ബന്ധവും ഇല്ലാത്തതാണ്.പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. ഹിന്ദുജ ഗ്രൂപ്പുമായി ചർച്ച ചെയ്യാൻ ലണ്ടനിൽ പോകുന്നതെന്തിന്?.2019ൽ ജപ്പാൻ സന്ദർശനം...
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ. 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവ് ഇറക്കിയശേഷം ഇക്കാര്യം രാജ്ഭവനെ അറിയിക്കണമെന്നും ഗവർണർ നിർദേശിച്ചിട്ടുണ്ട്. സെനറ്റ്...
തിരുവനന്തപുരം∙ കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (87) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം. സംസ്കാരം യുഎസ്സിലുള്ള മകൻ വന്നശേഷം പിന്നീട്.വ്യാജ ഡോക്ടറേറ്റ് ബിരുദം ആരോപിച്ച് എസ്എഫ്ഐയുടെ...