കൊച്ചി: എറണാകുളത്തുനിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി. കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ തിരുവല്ലയില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍....
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരിയായ അദ്ധ്യാപിക. വഞ്ചിയൂർ കോടതിയിലാണ് ഇവർ എംഎൽഎയ്ക്കെതിരെ മൊഴി നൽകിയത്. പരാതി പിൻവലിക്കാൻ എംഎൽഎ പണം വാഗ്ദ്ധാനം ചെയ്തതായും യുവതി ആരോപിച്ചു....
തിരുവനന്തപുരം : സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച തീവ്രയജ്ഞ പരിപാടി പാളി. സെപ്തംബര്‍ മുപ്പതിനകം ഫയല്‍ തീര്‍പ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പകുതി ഫയലുകളില്‍ പോലും തീര്‍പ്പുണ്ടായില്ല. സമയ പരിധി ഒരുമാസം...
കൊച്ചി: വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ വാഹനം മുഴുവന്‍ നിയമവിരുദ്ധമായ ലൈറ്റുകളാണെന്നും ഇത് എങ്ങനെ അംഗീകരിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.ഒന്നിലധികം നിയമലംഘനങ്ങള്‍ ബസില്‍ കാണാം. ഇത് ഇനിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും...
തിരുവനന്തപുരം :കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്.മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലികെട്ടിയിരുന്നെന്ന വെളിപ്പെടുത്തലുകളുള്‍പ്പെടെയുള്ള പുസ്തകമാണ് സ്വപ്നയുടെ പേരില്‍ പുറത്തിറങ്ങുന്നത്. താന്‍...
കൊച്ചി: വടക്കഞ്ചേരി അപകടകാരണങ്ങളിൽ മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ ടൂറിസ്റ്റ് ബസ്സുകൾക്കെതിരെ കര്‍ശന നടപടികളിലേക്കൊരുങ്ങി സംസ്ഥാന ട്രാന്‍പോർട്ട് കമ്മീഷണർ. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസ്സുകളുടെ പെര്‍മിറ്റടക്കം റദ്ദാക്കാനാണ് തീരുമാനം.അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം കര്‍ശനമാക്കാനാണ് കമ്മീഷന്റെ തീരുമാനം. സാധാരണ ഗതിയില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമ...
തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രക്കൂലി ഇളവ് അനിയന്ത്രിതമായി വര്‍ധിച്ചതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി. നിയന്ത്രണമേര്‍പ്പെടുത്തുന്നു. വരുമാനം കുറയുന്നത് കണക്കിലെടുത്ത് ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍ എന്ന കണക്കിലേ ഇളവനുവദിക്കുകയുള്ളൂ. നിലവിലെ സാമ്പത്തികസ്ഥിതിയില്‍ ഇതില്‍ക്കൂടുതല്‍ സൗജന്യം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ്...
കാസർകോട്: അനന്തപുരം നിവാസികളുടെ ബബിയ ഓർമയായി. കുമ്പള അനന്തപുരം ശ്രീ അനന്തപദ്മനാഭ സ്വാമിക്ഷേത്രക്കുളത്തിലെ ബബിയ എന്ന മുതല ഇന്നലെ രാത്രി 10.30ന് ആണ് ഓർമ്മയായത്. ഭക്തർ മഹാവിഷ്ണുവിന്റെ പ്രതിരൂപമായിട്ട് ആരാധിച്ചുവന്ന മുതലയായിരുന്നു ബബിയയെന്ന 75 വയസുകാരി...
ഇടുക്കി: മറയൂറിൽ യുവാവിനെ വായിൽ കമ്പി കുത്തിക്കയറ്റിക്കൊന്നു. മറയൂർ പെരിയകുടിയിൽ രമേശ് (27) ആണ് കൊല്ലപ്പെട്ടത്. ബന്ധുവായ സുരേഷാണ് കൃത്യം നടത്തിയത്. ഇയാൾ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.രമേശും സുരേഷും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് സുരേഷ്...
കൊച്ചി:പന്തല്‍ പൊളിക്കില്ലെന്ന് സമര സമിതി, പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്നും സമരപ്പന്തല്‍ പൊളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഫാ.യൂജിന്‍ പെരേര പറഞ്ഞു.വിഴിഞ്ഞം സമര പന്തല്‍ ഉടന്‍ പൊളിച്ചുമാറ്റണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പ്രതികരണവുമായി സമരക്കാര്‍ രംഗത്തെത്തിയത്. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്...