Connect with us

Crime

കൊടുങ്ങല്ലൂർ  ക്ഷേത്ര വളപ്പിലെ വിഗ്രഹം തകർത്ത നിലയിൽ. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഹർത്താലിന്  ആഹ്വാനം നൽകി

Published

on

തൃശ്ശൂർ: കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകർത്ത നിലയിൽ. പുലർച്ചെ നാലരയോടെയാണ് സംഭവം. അക്രമി നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ആളാണ് ഇയാളെന്നാണ് സൂചന.പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കുകയാണ്.

Continue Reading