കൊച്ചി: സംസ്ഥാനത്ത് റോഡുകളില്‍ നടക്കുന്നത് ഭാഗ്യപരീക്ഷണമാണെന്നും റോഡില്‍ ഇറങ്ങുന്നവര്‍ തിരിച്ച് ശവപ്പെട്ടിയില്‍ പോകേണ്ടി വരരുതെന്നും ഹൈക്കോടതികോടതി പറഞ്ഞു. സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ട് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. ആലുവ-പെരുമ്പാവൂര്‍ റോഡിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട കേസ്...
തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതിക്കും ഗവർണർക്കും നേരെ ആരും പ്രതിഷേധിക്കാൻ...
കണ്ണൂർ..ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇ.പി ജയരാജന്. ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ആര്‍എസ്എസ് പ്രചാരകന്റെ ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും ഇ.പി ജയരാജന് തുറന്നടിച്ചു. ‘ഗവര്‍ണര്‍ക്ക് മനസിക വിഭ്രാന്തിയാണ്. എന്തും...
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടുവെന്ന ഗവര്‍ണറുടെ തുറന്നുപറച്ചില്‍ പ്രതിപക്ഷ ആക്ഷേപം ശരിവെക്കുന്നതാണെന്ന് വി.ഡി. സതീശന്.കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ നിയമവിരുദ്ധമായും ക്രമവിരുദ്ധമായും വിദ്യാഭ്യാസമന്ത്രിയും സര്‍ക്കാരും ഇടപെടുകയും അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്...
മലപ്പുറം.കെ എം ഷാജിയുടെ വിവാദ പരാമർശങ്ങൾ മുസ്ലിം ലീഗിലുണ്ടാക്കിയ വിവാദങ്ങള്‍ക്ക് താത്കാലിക വെടിനിര്‍ത്തല്‍.സംസഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളെ കണ്ട് കെ എം ഷാജി വിശദീകരണം നല്കി.ഷാജിയുടെ വിശദീകരണം തൃപ്തികരമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.ഷാജിയോട് പറയാനുള്ളതെല്ലാം...
തിരുവന്തപുരം: കണ്ണൂര്‍ യൂനിവേഴ്സിറ്റിയില്‍ തനിക്ക് നേരെ നടന്ന വധശ്രമത്തില്‍ പരാതിയില്ലെങ്കിലും കേസെടുക്കാമെന്ന് ഗവര്‍ണര്‍. അക്രമിക്കുന്നതും ഗവര്‍ണറെ ഏതെങ്കിലും വിധം തടയുന്നതും കുറ്റകരം. ഇന്ത്യന്‍ ക്രമിനല്‍ നിയമം 124-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഇത് സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ച്...
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി....
തിരുവനന്തപുരം: 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന് (30) . അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടില്‍ ഭാര്യയും...
തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുകയുളള ഇത്തവണത്തെ ഓണം ബമ്പർ ഗോർഗി ഭവനിൽ നറുക്കെടുത്തു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം 5 കോടി – നമ്പർ- TG 270912,...
കണ്ണൂർ:ഗവര്‍ണര്‍ രാജാവല്ലെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥന് മാത്രമാണ്. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടന വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവര്‍ണര്‍ മാറി. ചരിത്ര കോണ്‍ഗ്രസില്‍ മുസ്ലിം വേട്ടയെ ഗവര്‍ണര്‍...