തിരുവനന്തപുരം. എൻ.സി.പി സംസ്ഥാന പ്രസി ഡന്റായി പി. സി ചാക്കോ തെരഞ്ഞെടുക്കപ്പെട്ടു. എ കെ ശശീന്ദ്രനാണ് പേര് നിർദേശിച്ചത്. തോമസ് കെ തോമസ് എംഎൽഎ പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാൻ ഇരു വിഭാഗങ്ങളും നേരത്തെ...
കണ്ണൂര്‍: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ കാപ്പാ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തെ തുടര്‍ന്ന് രണ്ട് തടവുകാരെ മറ്റുജയിലുകളിലേക്ക് മാറ്റി. കോട്ടയം സ്വദേശികളായ ജയേഷ്, അബിന്‍, സുജേഷ് എന്നിവരടങ്ങിയ സംഘവും എറണാകുളം സ്വദേശി ശ്രീജിത്ത് ബിലാല്‍, കണ്ണൂര്‍...
ഇടുക്കി :മാങ്കുളത്ത് ആദിവാസി പുലിയെ വെട്ടിക്കൊന്ന സംഭവം സ്വയരക്ഷാര്‍ത്ഥം ചെയ്തതെന്ന് വനംവകുപ്പ്. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ ഗോപാലന് ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്....
പാലക്കാട്: പാലക്കാട് ഹണി ട്രാപ്പ് കേസില്‍ രണ്ട് പേര് കൂടി അറസ്റ്റിലായി. ചാലക്കുടി സ്വദേശി ഇന്ദ്രജിത്ത്, റോഷിത്ത് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്‍സ്റ്റഗ്രാം താരങ്ങളായ ദമ്പതികള്‍ ഉള്‍പ്പെടെയാണ് നേരത്തേ...
തിരുവന്തപുരം: എം.വി ഗോവിന്ദന് പകരം നിലവിലെ സ്പീക്കര്‍ എം.ബി രാജേഷ് മന്ത്രിയാവും. സ്പീക്കര്‍ സ്ഥാനം തലശ്ശേരി എം.എല്‍.എ എ.എന്‍ ഷംസീറിന് നല്‍കാനും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ രാജി വെച്ച സജി ചെറിയാന് പകരക്കാരനെ...
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന് ഹരികൃഷ്ണനെ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ സ്വയം ഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോര്‍ ബയോടെക്നോളജിയില്‍ ടെക്നിക്കല്‍ ഓഫീസറായി നിയമിച്ചതില്‍ വിവാദമുയരുന്നു. സംഭവം ബന്ധുനിയമനമാണെന്നാണ് ടെക്നിക്കല്‍...
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തിരിച്ചടി. വിചാരണാക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന ആവശ്യവും കോടതി തള്ളി. സ്റ്റേ ആവശ്യം ഹൈക്കോടതി തള്ളിയതോടെ...
സിൽവർലൈൻ സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. സാമൂഹികാഘാത പഠനം നിലവിലെ ഏജൻസിയെ ഏൽപ്പിക്കാം, അല്ലെങ്കിൽ പുതിയ ടെൻഡർ വിളിക്കാമെന്നും നിയമോപദേശത്തിൽ...
കെ ഫോണ്‍ സൗജന്യ കണക്ഷന് സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയില്‍ സൗജന്യ കണക്ഷന് നല്കുന്നതില് സംവരണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. പട്ടികജാതി...
കൊച്ചി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ നിന്ന് തിരക്കേറിയ റോഡിലേക്ക് തെറിച്ചുവീണ എൽ കെ ജി വിദ്യാർത്ഥിനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. പിന്നാലെ വന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടം ഒഴിവാക്കിയത്. ആലുവയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബസിന്റെ...