തിരുവനന്തപുരം: സർവകലാശാലകളിൽ ചാൻസലായ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന വിവാദമായ സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. ബില്ലിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷം ഉയർത്തിയത്. പാവകളെ വൈസ് ചാൻസലർമാരാക്കാൻ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്ക്കരിക്കുകയും ചെയ്തു.ശക്തമായ...
കോട്ടയം: പ്രശസ്ത സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയും വനിതാ ക്ഷേമ പ്രവർത്തകയും കോട്ടയത്തെ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയുമായ മേരി റോയ് (86) അന്തരിച്ചു. ക്രിസ്ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധി നേടിയെടുത്തതും...
തിരുവനന്തപുരം: വിമാനത്തിൽ തനിക്കെതിരെ നടന്ന അതിക്രമത്തിന്റെ ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു.’കേസിലെ ഗൂഢാലോചനയില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ പങ്കാളിത്തം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നും മൂന്നും...
കൊച്ചി: ഇന്നത്തെ തലമുറ ജീവിതം ആസ്വദിക്കുന്നതിന് തടസമായി വിവാഹത്തെ കാണുന്നുവെന്ന് ഹൈക്കോടതി. എപ്പോൾ വേണമെങ്കിലും ഉപേക്ഷിക്കാവുന്ന ലിവിംഗ് ടുഗദർ കൂടുകയാണെന്നും കോടതി നിരീക്ഷിച്ചു. ആലപ്പുഴ സ്വദേശിയുടെ വിവാഹമോചന ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.വിവാഹ മോചിതരും ഉപേക്ഷിക്കപ്പെട്ട...
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന്റെയും- ബാലുശ്ശേരി എം എൽ എ സച്ചിൻ ദേവ് എം എൽ എയുടെയും വിവാഹം സെപ്തംബർ നാലിന് നടക്കും.. രാവിലെ പതിനൊന്നിന് എ.കെ ജി സെന്ററിലാണ് ചടങ്ങ് നടക്കുന്നത്. നേരത്തെ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്രമന്ത്രി അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദര്‍ശന പട്ടികയില്‍ ആലപ്പുഴ ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നു വ്യക്തമായത്. സുരക്ഷാ കാരണങ്ങളാലാണു പങ്കെടുക്കാത്തതെന്നാണു...
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ പരോളില്‍ കഴിയവേ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കെ.കെ. രമയുടെ ചോദ്യത്തിന് നിയമസഭയില്‍ രേഖമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യത്തെപ്പറ്റി പറയുന്നത്. ടി.പി കേസ് പ്രതികളായ സുനില്‍കുമാര്‍, മനോജ്കുമാര്‍...
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ നിയമനവിവാദത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് വീണ്ടും കനത്ത തിരിച്ചടി. ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു...
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ ശശി തരൂര്‍ യോഗ്യനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. കോണ്‍ഗ്രസ് ജനാധിപത്യപാര്‍ട്ടിയാണെന്നും തരൂരിന് ആഗ്രഹമുണ്ടെങ്കില്‍ മല്‍സരിക്കട്ടെയെന്നും സുധാകരന് തിരുവനന്തപുരത്ത് പറഞ്ഞു. തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെ ഒരു കുടുംബം തന്നെ കോണ്‍ഗ്രസ്...
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രകടനങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. സെപ്റ്റംബര്‍ ആറുവരെ ഒരാഴ്ചത്തേക്കാണ് വട്ടിയൂര്‍ക്കാവ് സ്റ്റേഷന് പരിധിയില്‍ നിരോധനം ഏർപ്പെടുത്തിയത്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കുറവ് വരാതതിനെ തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണറുടെ നടപടി. വഞ്ചിയൂരില്‍...