KERALA
ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാന ശ്രമിക്കുന്നതിനിടെ 2 കുട്ടികൾ മരിച്ചു.

തൃശൂർ: കൊരട്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാന ശ്രമിക്കുന്നതിനിടെ 2 പേർ മരിച്ചു. കൊരട്ടി സ്വദേശികളായ കൃഷ്ണകുമാര്‍ (16), സജ്ഞയ് (17) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ 3 മണയോടെയായിരുന്നു അപകടം. കൊച്ചിയിൽ നിന്ന് ഇവർ മടങ്ങി വരികെ കൊരട്ടിയില്‍ വച്ച് സ്റ്റോപ്പില്ലാത്തിടത്ത് വച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും വീഴുകയായിരുന്നു.