തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചൻ ജയിൽ മാേചിതനായി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ നെട്ടുകാൽത്തേരിയിലെ തുറന്ന ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം ബന്ധുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും പ്രതികരിക്കാൻ മണിച്ചൻ കൂട്ടാക്കിയില്ല.രണ്ട് പതിറ്റാണ്ടിനുശേഷമാണ് മണിച്ചൻ...
ന്യൂഡൽഹി: ഡോ.എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് എം.ആർ ഷാ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ഡോ. രാജശ്രീ എം.എസിനെ നിയമിച്ചതാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. യുജിസി ചട്ടം അനുസരിച്ചല്ല...
പാലക്കാട് :മകനെ കഴുത്തറുത്ത് കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ കണ്ണൻ കുട്ടി (39) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടത്. സംഭവ സമയം...
കൊച്ചി: എറണാകുളത്ത് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 10 പവന് സ്വര്‍ണം മോഷ്ടിച്ച പൊലീസുകാരന് അറസ്റ്റില്‍. ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സിറ്റി എ ആര് ക്യാമ്പിലെ അമല്‍ ദേവാണ് കേസില്‍ അറസ്റ്റിലായത്. പരാതിക്കാരന്റെ...
തിരുവനന്തപുരം: കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവിഷയത്തില്‍ ഇടപെടാന്‍ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം.സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച...
കൊച്ചി: പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എം എൽ എ മൂവാറ്റുപുഴയിലെ വീട്ടിൽ തിരിച്ചെത്തി. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് എം എൽ എ പ്രതികരിച്ചു.‘സംസ്ഥാനം വിട്ടുപോയിട്ടില്ല. എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കുറ്റം...
തിരുവനന്തപുരം; പീഡനക്കേസില്‍ ഒളിവില്‍ കളിയുന്ന എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ക്ക് മുൻകൂർ ജാമ്യം. ഫോൺ, പാസ്പോർട്ട് എന്നിവ കോടതിയിൽ ഹാജരാക്കണം. 22 ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. സോഷ്യൽ...
ന്യൂഡല്‍ഹി: എസ്എന്‍ സി ലാവലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് ഇന്നും മാറ്റി ആറ് ആഴ്ച കഴിഞ്ഞേ ഇനി ഹരജി പരിഗണിക്കുകയുള്ളൂ. ചീഫ് ജസ്റ്റിസ് യു യു ലളിത്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍...
കോട്ടയം:കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന് പ്രതിയായ മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കുന്നതിന് കോടതിയുടെ അനുമതി. മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ നല്കിയ അപേക്ഷ കോടതി അംഗീകരിച്ചു. കേസ് ഒത്തുതീര്‍ക്കരുതെന്ന പൊലീസ് റിപ്പോര്‍ട്ട് തള്ളിയാണ് കോടതി...
തിരുവനന്തപുരം :പീഡനക്കേസിൽ ഒളിവിൽപ്പോയ എൽദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരെ കെ. മുരളീധരന് രംഗത്ത്. ഇതുപോലത്തെ ഞരമ്പുരോഗികൾ എല്ലാ പാർട്ടിയിലുമുണ്ട്. പാർട്ടിയുടെ നടപടി വൈകിയെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും മുരളീരൻ കൂട്ടിച്ചേർത്തു. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...