ബംഗളൂരു: മോൻതാ ചുഴലിക്കാറ്റ് നാളെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ആന്ധ്രാ സർക്കാർ. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായാണ് ചുഴലിക്കാറ്റ് കരതൊടുന്നത്. ആന്ധ്രയിലെ...
ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തിൽ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാൾ, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നവംബർ മൂന്നിന് നേരിട്ട് ഹാജരാകണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ‘സിറ്റി...
തൃശ്ശൂര്‍: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രകോപിതനായി കായിക മന്ത്രി വി.അബ്ദുറഹിമാന്. തൃശ്ശൂര്‍ എരുമപ്പെട്ടിയില്‍ സ്കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. മന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പാണ് ഹൈബി ഈഡന് വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍...
ആലപ്പുഴ: പി എം ശ്രീ വിവാദങ്ങൾ തണുപ്പിക്കാൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ...
കൊച്ചി: അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീമിനെ കൊച്ചിയിലെത്തിക്കുന്നുവെന്ന പ്രചാരണത്തിലൂടെ ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് ഹൈബി ഈഡന് എംപി. കൊച്ചി സ്റ്റേഡിയത്തിന്റെ നവീകരണമെന്ന പേരിലുള്ള ഇടപാടുകളും ദുരൂഹത നിറഞ്ഞതാണെന്ന് ഹൈബി പറഞ്ഞു. സ്റ്റേഡിയം പൊളിച്ച് പണിയുന്നതിനായി ജിഡിസിഎയും...
പാലക്കാട് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം തകൃതി പാലക്കാട് : പാലക്കാട് ബിജെപി ചെയർപേഴ്സൺ പ്രമീള ശശിധരനെ കോൺഗ്രസിൽ എത്തിക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട...
ന്യൂഡല്‍ഹി: നിരവധി കാലങ്ങളായി പിന്തുടരുന്ന ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങള്‍, അനുഷ്ടാനങ്ങള്‍, പൂജകള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അധികാരമുണ്ടെന്ന് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്ട്രേറ്റര്‍. ക്ഷേത്രത്തില്‍ നില നിന്നിരുന്ന നിരവധി ആചാരങ്ങളിലും, അനുഷ്ടാനങ്ങളിലും മുന്‍ തന്ത്രി മാറ്റം വരുത്തിയിട്ടുണ്ടെന്നും...
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സർക്കാർ പിൻമാറണം എന്ന് ഉറച്ച നിലപാടുള്ള സിപിഐ നിലപാട് കടുപ്പിക്കാൻ സാധ്യത. ഇന്ന് പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് തീരുമാനം എടുക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ...
കോട്ടയം : എം സി റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ രണ്ടു മണിയോടെ കുറവിലങ്ങാട് ചീങ്കല്ലിൽ പള്ളിക്കു സമീപം വെച്ചായിരുന്നു അപകടം. പേരാവൂർ...
കണ്ണൂർ : ചെറുപുഴ മുളപ്രയിൽ ഭർത്താവിനെ ഇരുമ്പുപൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന കേസിൽ പ്രതിയായ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ...