കൊച്ചി: റോഡ് മോശമെങ്കില്‍ ടോള്‍ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി ഇളങ്കോവന്. അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്തിട്ടില്ലെങ്കില്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് ദേശീയ പാത അതോറിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റോഡ് അപകടത്തിനെതിരെ വിദ്യാർഥികൾക്ക്...
തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെ സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന് ശുപാര്‍ശ. മുഖ്യമന്ത്രിയെ സര്‍വ്വകലാശാലകളുടെ വിസിറ്ററായി നിയമിക്കണമെന്നും ഓരോ സര്‍വ്വകലാശാലകള്‍ക്കും വെവ്വേറെ ചാന്‍സലറെ നിയമിക്കണമെന്നുമാണ് ശുപാര്‍ശയില്‍ പറയുന്നു.ഓര്‍ഡിനന്‍സ് വിഷയത്തില്‍...
തിരുവനന്തപുരം :ബഫർസോൺ പരിധിയിൽ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിൽ കടുത്ത ആശയക്കുഴപ്പം. 2019 ലെ ഉത്തരവ് റദ്ദാക്കി പുതുക്കി ഇറക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയാൽ നിയമപ്രശ്നങ്ങളുണ്ടാകുമെന്ന് എ.ജി ഉപദേശം...
തിരുവനന്തപുരം: സ്വാതന്ത്ര്യത്തിനായി ഒരു സമരത്തിൽ പോലും പങ്കെടുക്കാത്ത ആർ.എസ്.എസുകാർ ഇപ്പോൾ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ . 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പേട്ട രാജേന്ദ്രൻ മൈതാനിയിൽ സി.പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിച്ച...
തിരുവനന്തപുരം: കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടേഷൻ പദവിഒരു വർഷത്തേക്ക് കൂടി നീട്ടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി പ്രിയയെ തിരഞ്ഞെടുത്ത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നിയമന ഉത്തവ് പുറത്തിറങ്ങിയിരുന്നില്ല. ഇതിന്...
. ചേര്‍ത്തല: പാണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂര്‍ണമായും കത്തി നശിച്ചു. പൊള്ളലേറ്റ 3 പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫീസ് മുറിയിലെ ഗ്രില്ല് വെല്‍ഡ് ചെയ്യുന്നതിനിടെ തീപ്പൊരി...
തിരുവനന്തപുരം :പാലക്കാട് ജില്ലയിൽ ഇതുവരെ തിരുവോണം ബമ്പർ 2022ന്റെ രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസിൽ 1,20,000 ടിക്കറ്റുകളും ചിറ്റൂർ, പട്ടാമ്പി സബ് ഓഫീസുകളിൽ...
കണ്ണൂർ: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല നേതാവ് ബർലിൻ കുഞ്ഞനന്തൻ നായർ എന്ന പി കെ കുഞ്ഞനന്തൻ നായർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്ന് വൈകിട്ട് ആറ് മണിയോടെ നാറാത്തെ വീട്ടിലായിരുന്നു അന്ത്യം. 1935 ൽ...
കോഴിക്കോട്: മേയര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഎം. മേയര്‍ ബീനാ ഫിലിപ്പിന്റെ നടപടി സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് എതിരാണ്. മേയറുടെ നടപടി സിപിഎമ്മിന് അംഗീകരിക്കാനാവില്ല. മേയറുടെ നിലപാടിനെ പരസ്യമായി തള്ളുന്നതായും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി...
കൊച്ചി: ദേശീയ പാതകളിലെ കുഴികൾ ഒരാഴ്ചയ്ക്കകം അടയ്ക്കണമെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. റോഡിലെ കുഴികളിൽപ്പെട്ടുള്ള അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. ‘ദേശീയ പാതകൾ ഒരാഴ്ചയ്ക്കകം നന്നാക്കണം. കളക്ടർമാർ കാഴ്ചക്കാരായി മാറരുത്. ജില്ലാ കളക്ടർമാർ സജീവമായി...