കോഴിക്കോട്: മസ്ജിദിനുള്ളില്‍ നിക്കാഹ് കര്മ്മത്തിന് സാക്ഷിയായി വധു.നിക്കാഹ് വേദിയില്‍ വച്ച് തന്നെ വരനില്‍ നിന്ന് മഹറും സ്വീകരിച്ചു. കുറ്റ്യാടി സ്വദേശി കെഎസ് ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയാണ് പാലേരി പാറക്കടവ് ജുമാ മസ്ജിദില്‍ നടന്ന വിവാഹ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരന് പിടിയില്‍. വിമാന കമ്പനി ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചു കടത്തുന്നതിനിടെ പിടിയിലായത്. 2.64 കിലോ സ്വര്‍ണ...
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് തിങ്കളാഴ്ച വരെ നീട്ടി തിരുവനന്തപുരം :പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിവരെ നീട്ടി. പ്രവേശന അപേക്ഷയിൽ തിരുത്തലോ കൂട്ടിച്ചേർക്കലോ ഉണ്ടെങ്കിൽ ചെയ്യാം. വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ചാണ്...
തിരുവനന്തപുരം: അമിതമായി സ്വർണാഭരണങ്ങൾ അണിഞ്ഞുനടന്ന സ്ത്രീയെ നേമത്തുനിന്നു തട്ടിക്കൊട്ടുപോയി ആഭരണം കവർന്നശേഷം പൂവച്ചൽ കാപ്പിക്കാട് റോഡിൽ ഉപേക്ഷിച്ചു. നേമം ഇടയ്ക്കോട് കുളത്തറക്കോണം ഭാനുമതി മന്ദിരത്തിൽ പദ്മകുമാരി (52)യെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ സംഘമാണ് പദ്മകുമാരിയെ തട്ടിക്കൊണ്ടുപോയത്. ഇവർ...
തിരുവനന്തപുരം: കരിവന്നൂര്‍ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകര്‍ക്ക് പണം തിരികെ കിട്ടാതെയുണ്ടാകുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ദിവസേന പുറത്ത് വരുന്നതിനിടെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഗൂഢ ശ്രമം നടത്തുകയാണെന്ന പ്രസ്താവനയുമായി സിപിഎം. തട്ടിപ്പ് വിവാദങ്ങളില്‍ മാധ്യമങ്ങളെ പഴിക്കുന്ന സിപിഎം,...
തൃശ്ശൂർ: തൃശൂരിൽ മരിച്ച യുവാവിന്റെ മരണം കുരങ്ങ് വസൂരി മൂലമെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. ചാവക്കാട് കുരിഞ്ഞിയൂർ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്.ഇയാൾ വിദേശത്ത് നിന്ന് എത്തിയതായിരുന്നു. ഇയാൾ മൂന്ന് ദിവസം മുൻപാണ്...
തലശ്ശേരി :മലബാർ കാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒങ്കോളജി സയൻസ് ആൻഡ് റിസേർച്) തലശ്ശേരിയിൽ ചികിത്സയിലുള്ളവരുടെയും, രോഗം ഭേദമായവരുടെയും കൂട്ടായ്മ അമൃതം 2022 എന്ന പേരിൽ മലബാർ കാൻസർ സെന്ററും, തലശ്ശേരി...
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിക്കുമെതിരെ കോടതിയില്‍ ഹര്‍ജി. എകെജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളില്‍ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകള്‍...
തിരുവനന്തപുരം: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിനോട് 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി. ജൂലായ് മാസത്തെ ശമ്പളം ഇതുവരെ കൊടുത്തുതീര്‍ന്നിട്ടില്ല. ഈ മാസത്തെ ശമ്പളം നല്കാന് ഇനിയും 26 കോടി രൂപ വേണം. അടുത്ത മാസം...
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ പ്രതികരണവുമായി കേസിലെ മൂന്നാം പ്രതിയും മുൻ സീനിയർ അക്കൗണ്ടന്റുമായ സി.കെ ജിൽസ് രംഗത്ത്. സെക്രട്ടറിയുടേയും ഭരണസമിതി അംഗങ്ങളുടേയും നിര്‍ദേശങ്ങൾ അനുസരിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് ജിൽസ് പറഞ്ഞു.‘അന്നത്തെ ബാങ്ക്...