കണ്ണൂർ: ഇന്ന് വിട പറഞ്ഞإസമസ്ത കേരള ജംഇയ്യത്തുൽ ഉലമ ട്രഷറർ ശൈഖുനാ ചേലക്കാട് ഉസ്താദിനെ അനുസ്മരിച്ച് ഗൾഫിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സഫാരി ഗ്രൂപ്പ് എം.ഡി സൈനുൽ ആബിദീൻ . ഞാനനുഭവിച്ച നിലാവും കുളിരുമായിരുന്നു ശൈഖുനാ...
തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനാരോഗ്യംകാരണം പാര്‍ട്ടിയുടെ സജീവ ചുമതലയില്‍നിന്ന് ഒഴിഞ്ഞു. പകരം എം.വി ഗോവിന്ദനെ സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗം പ്രകാശ് കാരാട്ട് എന്നിവര്‍...
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരിഹസിച്ച് ആര്.എസ്.പി. നേതാവ് ഷിബു ബേബി ജോണ്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആ...
കൊച്ചി: എറണാകുളം നെട്ടൂരിൽ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് കുമാർ (25) ആണ് കൊല്ലപ്പെട്ടത്. നെട്ടൂരിൽ പച്ചക്കറി മാർക്കറ്റിന് സമീപം ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. പാലക്കാട് സ്വദേശി സുരേഷ് ആണ് കൃത്യം നടത്തിയത്....
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു. സംഭവ സമയത്ത് ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല. അതേസമയം, തിരുവനന്തപുരം...
കണ്ണൂര്‍/കോഴിക്കോട്: കണ്ണൂര്‍ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാട്ടിലും ഉരുള്‍പൊട്ടിയതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി....
ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ആസൂത്രിതമെന്ന് ഇ പി ജയരാജ തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ആസൂത്രിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ബിജെപി സമാധാനം തകര്‍ക്കുന്നുവെന്ന്...
കോഴിക്കോട്: പണം വാങ്ങി ഭാര്യയെ പീഡിപ്പിക്കാന്‍ കൂട്ടുന്ന നിന്ന കുറ്റത്തിന് ഭര്‍ത്താവ് അറസ്റ്റില്‍. വേളം പെരുവയല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് (35) ബലാത്സംഗകേസില്‍ അറസ്റ്റിലായത്. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം.തൊട്ടില്‍പ്പാലത്തെ ഒരു ഹോട്ടലില്‍ ഭാര്യയെ ഇടപാടുകാരന്റെ അടുക്കല്‍...
കൊല്ലം: നീറ്റ് പരീക്ഷയുടെ പരിശോധനക്കിടെ അപമാനിക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് വീണ്ടും പരീക്ഷ നടത്തും. വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിലാണ് നടപടി. വീണ്ടും പരീക്ഷ നടത്തുമെന്ന് കാണിച്ചുള്ള ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് കിട്ടിയതായി രക്ഷിതാക്കൾ പറഞ്ഞു.സെപ്തംബർ...
തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളം കളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സെപ്തംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നും 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നയച്ച...