കണ്ണൂര്‍: സില്‍വര്‍ലൈന്‍ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. മുഖ്യമന്ത്രിയുടെ സ്വാഗത പ്രസംഗത്തിലാണ് സില്‍വര്‍ലൈന്‍ ഇടംപിടിച്ചത്. കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേക്ക് 4 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാന്‍ കഴിയുന്ന അര്‍ധ അതിവേഗ...
കൊല്ലം: കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാത്രി 11.41ഓടെ പത്തനാപുരം, നിലമേല്‍, കൊട്ടാരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.ചൊവ്വാഴ്ച ഉച്ചമുതല്‍ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായിരുന്നു. രാത്രി മഴ തോര്‍ന്ന ശേഷം...
തിരുവനന്തപുരം: ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നേരിടുന്നത് കടുത്ത പ്രതിസന്ധിയെന്ന് മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ജീവനക്കാരെ കുറയ്ക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നല്കി. സ്വിഫ്റ്റ് സര്‍വീസുകള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ് പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്ക്...
കണ്ണൂര്‍: ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു. വീട്ടുടമ മുന്താണി കൃഷ്ണന്, നിര്‍മാണ തൊഴിലാളിയായ ലാലു എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൃഷ്ണനും കുടുംബവും താമസിച്ചിരുന്ന...
തിരുവനന്തപുരം: സോളാർ പീഡന കേസിൽ തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റലില്‍ സിബിഐയുടെ പരിശോധന. ഹൈബി ഈഡനെതിരായ പരാതിയിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ എംഎല്‍എ ആയിരുന്ന സമയത്ത് ഹോസ്റ്റലിലെ മുറിയില്‍ വച്ച് പീഡിപ്പിച്ചതായാണ്...
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് നൽകി കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ സര്‍ക്കാരും കന്യാസ്ത്രീയും നല്കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ പഴുതടച്ച സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂം തുടങ്ങി. ക്ളിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കെ-റെയിൽ സർവേകല്ല് സ്ഥാപിച്ച സംഭവം...
പാലക്കാട് : പ്രകൃതിനാശത്തിനും വികസനത്തിനായി പ്രകൃതിയെ മാന്തിക്കീറിയും കുത്തിപൊളിച്ചുമുള്ള നീക്കങ്ങള്‍ക്ക് മുന്നറിയിപ്പും താക്കീതുമായി ശാസ്ത്രസാഹിത്യപരിഷത്ത് ആരംഭിച്ച നാടകയാത്ര സിപിഎമ്മിനുളളില്‍ ചര്‍ച്ചയാകുന്നു.പ്രകൃതിയെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ മനസിനെ തൊട്ടുണര്‍ത്തുന്ന ചോദ്യങ്ങളും വരികളും ഇങ്ങനെപോയാല്‍ വരാന്‍പോകുന്ന വിപത്തിന്റെ സൂചനകളുമായി...
കൊച്ചി: വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിലെ 12 നമ്പരുകളിലേക്കുള്ള ചാറ്റുകൾ നശിപ്പിച്ചെന്ന് റിപ്പോർട്ട്. നീക്കം ചെയ്തവയിൽ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫുമായുമായുള്ള ചാറ്റുകളും ഉൾപ്പെടുന്നു. ദുബായിൽ ബിസിനസ് നടത്തുകയാണ് ഗാലിഫ്.‘ദേ പുട്ട്’...
തിരുവനന്തപുരം: വി ഡി സതീശന് – ഐഎന്‍ടിയുസി തര്‍ക്കത്തില്‍ കെപിസിസി ഇടപെട്ട് നടത്തിയ ചര്‍ച്ചയിലും പരിഹാരം കണ്ടില്ല. ഐഎന്‍ടിയുസി കോണ്‍ഗ്രസ്സിന്റെ പോഷകസംഘടനയുടെ പട്ടികയില്‍ തന്നെയാണെന്ന് ചന്ദ്രശേഖരന് അവകാശപ്പെട്ടു. ഐഎന്‍ടിയുസിയും കോണ്‍ഗ്രസും രണ്ടല്ല. സമരത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍...