ന്യൂഡല്‍ഹി: സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ.വി. തോമസിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുമതിയില്ല. സെമിനാറില്‍ പങ്കെടുക്കെണ്ടെതില്ലെന്ന കെ.പി.സി.സിയുടെ തീരുമാനത്തെ മറികടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. നേരത്തെ കത്ത് കൊടുത്തപ്പോള്‍ തന്നെ ശശി തരൂരിനോടും...
കോഴിക്കോട്: ഭാര്യ വീടിന് തീയിട്ട് യുവാവിന്റെ ആത്മഹത്യാ ശ്രമം.വടകര കോട്ടക്കടവിലാണ് സംഭവം. കൊളാവിപ്പാലം സ്വദേശി അനില്‍ കുമാറിനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള വീടിനാണ് തീയിട്ടത്. ഇന്ന്...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിജീഷ് ഹർജി നൽകിയിരുന്നു. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ...
തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന പ്രസ്താവനയുമായി മുന്‍മന്ത്രി ജി സുധാകരന്. ആരോഗ്യ പ്രശ്നങ്ങള്‍ സൂചിപ്പിച്ചാണ് സിപിഐഎം മുതിര്‍ന്ന നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുന്നത്. സുധാകരന്റെ ആവശ്യത്തിന് ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സുധാകരന്...
കൊച്ചി :ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ...
കോഴിക്കോട്: കെ റെയിൽ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് കമ്പോളവിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്നും അതുക്കുംമേലെ നൽകാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്റെ ഭാവിയെ കുറിച്ചാണ് മാദ്ധ്യമങ്ങൾ ചിന്തിക്കേണ്ടത്. സ്ഥാപിത താൽപര്യങ്ങൾ മുൻനിറുത്തിയുള്ള...
കൊച്ചി . ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ...
മലപ്പുറം:മലപ്പുറത്ത് മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഒന്നാം പ്രതി ഷുഹൈബ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി...
കൊച്ചി:അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വധഗൂഢാലോചനയില്‍ ശരത് പങ്കെടുത്തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്ദസാമ്പിളുകളില്‍ ശരത്തിന്റെ ശബ്ദമുണ്ടെന്നും ക്രൈംബ്രാഞ്ച്...
തിരുവനന്തപുരം: കെറെയില്‍ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍. നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്നമല്ല. പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്നമാണെന്ന്...