പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. പാലക്കാട് ജില്ലയിലെ ലക്കിടിയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കിട്ടി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൂത്തുപാത സ്വദേശി അജിത്, ഭാര്യ ബിജി, മകൾ പാറു എന്നിവരാണ്...
തിരുവനന്തപുരം: സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 1 മുതല്‍ 9 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പ്രഖ്യാപിച്ചിരിക്കുന്ന ടൈംടേബിള്‍ പ്രകാരം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കും. പരീക്ഷ നടത്തുന്നിനും വേണ്ടിയുള്ള പദ്ധതികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകൽ വീണ്ടും കൊല. നഗര മധ്യത്തിൽ ഹോട്ടൽ ജീവനക്കാരനെ വെട്ടിക്കൊന്നു. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. സെക്രട്ടറിയേറ്റിന് തൊട്ടടുത്ത് തമ്പാനൂരിലെ ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റായ നാഗർകോവിൽ സ്വദേശി അയ്യപ്പൻ(34) ആണ് കൊല്ലപ്പെട്ടത്.ബൈക്കിലെത്തിയ...
തിരുവനന്തപുരം :പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയില്‍ മുന്നില്‍ പരിശോധനയുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. ഗ്രൂപ്പ് യോഗം ചേരുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മിന്നല്‍ പരിശോധന.ഇന്നലെ രാത്രിയാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായി കന്റോണ്‍മെന്റ് ഹൗസില്‍ ഗ്രൂപ്പ്...
ന്യൂഡൽഹി:യുക്രെനില്‍ കുടുങ്ങിയ മലയാളികൾക്കായി ഹെൽപ് ലൈൻ ആരംഭിച്ചു. ഇന്ത്യൻ എംബസിയെ +380997300483, +380997300428 എന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാം. കൂടാതെ യുക്രൈനിലുള്ളവർക്ക് ബന്ധപ്പെടാനുള്ള ഇ മെയിൽ ഐ ഡി; cosn1.kyiv@mea.gov.in. നാട്ടിലേ ബന്ധുക്കൾക്ക് ബന്ധപ്പെടാം. നോര്‍ക്ക...
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളെയും ക്രമസമാധാനനില തകര്‍ച്ചയെയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ വാക്പോര്. കേരളം ഗുണ്ടകളുടെ ഇടനാഴിയായി.തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായെന്നും പ്രതിപക്ഷം...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ചട്ടപ്രകാരമെന്ന് ഹൈക്കോടതി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് തള്ളി.വൈസ് ചാന്‍സലര്‍ ആയി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലും അക്രമങ്ങളിലും ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. മുസ്ലീം ലീഗിലെ എന്‍. ഷംസുദ്ദീന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പുന്നോലിലെ ഹരിദാസ് വധത്തിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് നൽകിയത്....
: എറണാകുളം :കെ പി എ സി ലളിതയുടെ വീട്ടിലെത്തി അനുശോചനം അറിയിച്ച് മോഹൻലാൽ. നഷ്ടപ്പെട്ടത് സ്വന്തം ചേച്ചിയേയാണെന്ന് അദ്ദേഹം പറഞ്ഞു. സുഖമില്ലാതിരുന്ന സമയത്ത് ലളിത ചേച്ചിയെ കാണാൻ സാധിച്ചില്ലെന്നും, ഫോണിൽ സംസാരിച്ചിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.‘സിനിമ...
തിരുവനന്തപുരം: നടി കെ.പി.എ.സിലളിത (74 )അന്തരിച്ചു. ഏറെ കാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.കായംകുളം രാമപുരത്ത് കടയ്ക്കല്‍ തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു...