കോട്ടയം :വിവാഹദിവസം വധൂവരന്മാര്ക്ക് സുഹൃത്തുക്കളുടെ വക ചെറിയ രീതിയിലൊക്കെ റാഗിങ്ങ് കിട്ടാറുണ്ട്. തമാശയായിട്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ കൈവിട്ട് പോകാറുമുണ്ട്. അതേസമയം, വിവാഹദിനത്തിലെ റാഗിങ് പൂര്‍ണമായും വിലക്കിയുള്ള ഒരു അച്ഛന്റെ വാക്കുകളാണ് സോഷ്യല്‍ ലോകത്ത് ഇപ്പോൾ...
കൊച്ചി: ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റേത് സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് കിറ്റെക്സ് എം.ഡി സാബു എം ജേക്കബ്. പ്രൊഫഷണൽ സംഘമാണ് കൃത്യം നടത്തിയത്. പുറമേയ്ക്ക് പരിക്കില്ലാതെയാണ് കൊലപാതകം, അതുകൊണ്ടുതന്നെ ഇത് യാദൃശ്ചികമല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട്...
കൊച്ചി: സിൽവർ ലൈനിൽ സർക്കാരിനെതിരെ സിംഗിൾ ബെഞ്ച്. പദ്ധതിയുടെ വിവരങ്ങൾ കോടതി തേടുമ്പോൾ സർക്കാർ അപ്പീൽ പോവുകയാണ്. വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി കോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ...
എറണാകുളം: സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി. കെ. ദീപു (37) വാണ് മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ,...
കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ...
കോഴിക്കോട് : ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ വീണ്ടും ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. വൈകിട്ട് മുഖ്യമന്ത്രി...
സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം സുസ്ഥിര വികസന സൂചികയിൽ മുന്നിലാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം....
കൊച്ചി : നടി പീഡിപ്പിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന് അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട്...
കോഴിക്കോട്: ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ...
തൃശൂർ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സിപിഎമ്മിൻ്റെ ലഹരി മാഫിയ സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലുണ്ട്. ഇവരൊക്കെ സിപിഎമ്മിൻ്റെ സജീവ...