തിരുവനന്തപുരം: ആലപ്പുഴയിലെ ബി ജെ പി, എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ...
ആലപ്പുഴ: ഇരട്ടക്കൊലപാതകം നടന്ന ആലപ്പുഴ ജില്ലയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ. അതിനിടെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേര് കസ്റ്റഡിയിലായി. ആക്രമികള്‍ എത്തിയത് ആറ് ബൈക്കുകളിലാണെന്ന് കണ്ടെത്തി.ഇതിനിടെ എസ്ഡിപിഐയുടെ നിയന്ത്രണത്തിലുള്ള ആംബുലന്‍സ്...
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ ബി. ജെ പി നേതാവിനെ വെട്ടിക്കൊന്നു. ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. നാൽപത് വയസായിരുന്നു. അക്രമികൾ സക്കറിയ ബസാറിലെ വെള്ളക്കിണറിലെ വീട്ടിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3297 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂർ 315, കോട്ടയം 300, കണ്ണൂർ 212, കൊല്ലം 200, പത്തനംതിട്ട 172, മലപ്പുറം 135, ആലപ്പുഴ...
തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ലൈഫ് സ്റ്റൈല്‍ എസ്യുവി വാഹനമായ ഥാര്‍ സ്വന്തമാക്കി കൊച്ചി ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദലി. ബഹ്റിനിലെ പ്രവാസി വ്യവസായിയാണ് അമല്‍ മുഹമ്മദ് അലി. 15.10 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ഈ...
തിരുവനന്തപുരം: വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു. എസ് എപി ക്യാംപിലെ ബാലു എന്ന പൊലീസുകാരനാണ് മരിച്ചത്. വർക്കല ഇടവ പണയിൽക്കടവിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ...
തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഡിസംബർ 21 മുതൽ ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഉന്നയിച്ച വിഷയങ്ങളിൽ സർക്കാർ അനുഭാവപൂർണമായ നിലപാടെടുക്കുമെന്ന സൂചന ലഭിച്ചതോടെയാണ് സമരം മാറ്റാൻ തീരുമാനിച്ചതെന്ന് സമരസമിതി...
തിരുവനന്തപുരം: സിൽവർ ലൈൻ ജനങ്ങൾക്ക് വെള്ളിടിയായി മാറുമെന്നും പദ്ധതി അശാസ്ത്രീയമാണെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. പദ്ധതിയിൽ പോരായ്മയില്ലെന്ന് ജനങ്ങളെ സർക്കാർ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.വികസനം ജനത്തിന് ആവശ്യമുള്ളതാവണം. മുഖ്യമന്ത്രിയുടെ വികസനം...
തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതില്‍ ദുരൂഹത ഉണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇപ്പോള്‍ 21 ആക്കേണ്ട കാര്യമില്ലെന്ന് കോടിയേരി പറഞ്ഞു. ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മില്‍ ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ലിംഗനീതി ഉറപ്പാക്കാനാണെങ്കില്‍ പുരുഷന്റെ...
വയനാട്: വയനാട് കുറുക്കൻമൂലയിൽ ഇറങ്ങിയ കടുവയെ പിടികൂടാനായി വനം വകുപ്പ് നടത്തുന്ന തെരച്ചിൽ ഊർജിതമാക്കി .കഴിഞ്ഞ 20 ദിവസമായി കടുവ ഭീതിയിലാണ് ഈ മേഖല. 30 പേരടങ്ങുന്ന ആറ് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നത്. വനത്തിൽ നിന്ന്...