ന്യൂഡല്‍ഹി: ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രീം കോടതി തള്ളി. പ്രതികള്‍ ജാമ്യത്തിലിറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് സി.ബി.ഐ. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് കോടതി...
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ 23 ന് ആരംഭിക്കും. ഏപ്രില്‍ രണ്ടിന് പരീക്ഷ അവസാനിക്കും.ഏപ്രില്‍, മേയ് അവധിയായിരിക്കും. പ്രത്യേക സാഹചര്യത്തില്‍ ചോദ്യങ്ങള്‍ ലളിതമായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എല്‍സി...
ഇടുക്കി:ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.ധീരജിനെ കുത്തിയത് നിഖിൽ പൈലി അല്ലെന്നും ജയിലില്‍ കിടക്കുന്നത്...
കണ്ണൂർ:സി.പി.എം. പ്രവർത്തകൻ പുന്നോലിലെ ഹരിദാസ് വധകേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുന്നോലിലെ ആർ.എസ്.എസ്. പ്രവർത്തകൻ ആത്മജനാ(30)ണ് അറസ്റ്റിലായത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ആത്മജനെ അന്വേഷണ സംഘംഅറസ്റ്റ് ചെയ്തത് ഹരിദാസനെ കൊലപ്പെടുത്താൻ ആത്മജന്റെ നേതൃത്വത്തിൽ രണ്ടുതവണ ശ്രമങ്ങളുണ്ടായെന്നും ആയുധം...
കണ്ണൂർ – തളിപ്പറമ്പ് ധർമ്മശാല കഴിച്ചാലിലെ പ്ലൈവുഡ് നിർമ്മാണ ശാലയിൽ വൻ തീപിടുത്തം . ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഫാക്ടറി പൂർണമായും കത്തിനശിച്ചു. അർധരാത്രിയോടെയാണ് സംഭവം.കണ്ണൂർ , പയ്യനൂർ ,...
തലശ്ശേരി: കൂത്തുപറമ്പ് എക്സൈസ് റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ. കെ യും പാർട്ടിയും വിളക്കോട്ടൂർ ഭാഗത്ത് നടത്തിയ മിന്നൽ പരിശോധനയിൽ 10 ലിറ്റർ ചാരായവുമായി ഒരാളെ പിടികൂടി. വിളക്കോട്ടൂർ ദേശത്ത് പുറംഭാഗത്ത് ഹൗസിൽ പി.സജീവനെ...
പി.ശശിക്കെതിരെ സ്ത്രീപീഡന പരാതിയിലല്ല, സംഘടനാതത്വം ലംഘിച്ചതിന്റെ പേരിലായിരുന്നു നടപടിയെടുത്തതെന്ന് കോടിയേരി കൊച്ചി: സിപിഎം സംസ്ഥാന സമിതിയിൽ പി ശശിയെ ഉൾപ്പെടുത്തിയത് തെറ്റായ സന്ദേശം നൽകില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സംസ്ഥാന സമിതിയിൽ ആരെ...
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന് തന്നെ തുടരും. തുടര്‍ച്ചയായി മൂന്നാം തവണയാണ് കോടിയേരി ബാലകൃഷ്ണന് സംസ്ഥാന സെക്രട്ടറിയാകുന്നത്. 2015ൽ ആലപ്പുഴ സമ്മേളനത്തിൽ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്....
കൊച്ചി: സി.പി.എം സംസ്ഥാന സമ്മേളനം പുതിയ സംസ്ഥാന സമിതിയുടെ പാനല്‍ തയ്യാറാക്കി. മുന്‍ മന്ത്രി ജി സുധാകരന് അടക്കം 13 പേരെ ഒഴിവാക്കിയുള്ള പാനലാണ് തയ്യാറായിരിക്കുന്നത്. നിലവിലെ സംസ്ഥാന സമിതി പുതിയ പാനലിന് അംഗീകാരം നല്കി....
കോഴിക്കോട്: നഗരത്തിലെ ഹോട്ടലില്‍ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച അതിഥിത്തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ ഉത്തര്‍ ദിനാജ്പുര്‍ ഖൂര്‍ഖ സ്വദേശി തുഫൈല്‍ രാജയാണ്(20) അറസ്റ്റിലായത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഹോട്ടലില്‍ വൈകിട്ട്...