ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചന. രക്തക്കറ പുരണ്ട ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. തിങ്കളാഴ്ച രാത്രിയാണ് നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്....
തൃശൂര്‍: പെരിഞ്ചേരിയില്‍ ബംഗാളുകാരനായ മന്‍സൂര്‍ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൃതദേഹം കുഴിച്ചിടാന്‍ മന്‍സൂറിന്റെ ഭാര്യ രേഷ്മ ബീവിയെയും കാമുകന് ബീരുവിനെയും സഹായിച്ച പതിനാറുകാരനാണ് പിടിയിലായത്. ബീരുവിന്റെ സുഹൃത്താണ് ബംഗാള്‍ സ്വദേശിയായ...
തിരുവനന്തപുരം,സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍ 120, പത്തനംതിട്ട 116, ആലപ്പുഴ 86, മലപ്പുറം 80,...
തിരുവനന്തപുരം: മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് മൈക്ക് അനൗൺസ്മെന്റും റാലിക്കും നിയന്ത്രണം ഏർപ്പെടുത്തി.അവധിയിലുള്ള പൊലീസുകാർ ഉടനെ തിരിച്ചെത്തണമെന്നും എല്ലാ ഉന്നത ഉദ്യോഗസ്ഥരും ഓഫീസിലുണ്ടാകണമെന്നും ഡിജിപിനിർദേശിച്ചു. ആലപ്പുഴയിലുണ്ടായ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.ഉന്നത ഉദ്യോഗസ്ഥർക്കയച്ച സർക്കുലറിലാണ് പുതിയ...
ആലപ്പുഴ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനിന്റെ കൊലപാതകത്തിൽ രണ്ടു ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് അറസ്റ്റിലായത്. കൊലപാതകവുമായ ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചുകൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ പ്രസാദ്...
തിരുവനന്തപുരം :പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാം പ്രതി ഒട്ടകം രാജേഷ് അറസ്റ്റിൽ. ഇന്നു പുലർച്ചെയാണ് രാജേഷ് പഴനിയിൽ നിന്ന് വരുന്ന വഴി കൊല്ലത്ത് വെച്ചാണ് പിടിയിലായത്. ഒന്നാം പ്രതി സുധീഷ് (ഉണ്ണി), മൂന്നാംപ്രതി മുട്ടായി ശ്യാം...
ആലപ്പുഴ: ആലപ്പുഴയിലെ രാഷ്ടീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരാനിരുന്ന സര്‍വകക്ഷിയോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടര്‍ എ. അലക്സാണ്ടര്‍ അറിയിച്ചു. നേരത്തെ, യോഗത്തില്‍ പങ്കെടുക്കില്ലെന്നും കൂടിയാലോചന...
ആലപ്പുഴ: ഇരട്ടക്കൊലപാതക കേസിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി.ജെ.പി.എല്ലാവരുടെയും സൗകര്യം നോക്കിയാണ് അഞ്ച് മണിയാക്കിസമയം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. കക്ഷി നേതാക്കൾ എല്ലാവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം...
മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ആനക്കയം ചേപ്പൂര് കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖയറുനീസ (46),...
തിരുവനന്തപുരം: ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങൾ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് വിഭാഗീയതക്കും മതവേര്‍തിരിവിനും വേണ്ടി മനഃപൂര്‍വം നടത്തുന്ന ഗൂഢാലോചനയാണെന്നും സതീശന് ആരോപിച്ചു. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ വർഗീതയേയും നൃൂനപക്ഷ...