തലശ്ശേരി: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ പുതിയ പ്രസിഡണ്ടായി കെ.പി സാജുവിനെയും വൈസ്.പ്രസിഡണ്ടായി കണ്ടോത്ത് ഗോപിയെയും തെരഞ്ഞെടുത്തു. ഇന്ന് കാലത്ത് ചേര്‍ന്ന് ആശുപത്രിയില്‍ ചേര്‍ന്ന പുതിയ ഡയറക്ടര്‍മാരുടെ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇന്നലെ നടന്ന...
തലശ്ശേരി-ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക ഗ്രൂപ്പിന് ജയം.കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ നിലവിലെ ആശുപത്രി ചെയര്മാന് കൂടിയായ മമ്പറം ദിവാകരന് നേതൃത്വം നല്കിയ ഗ്രൂപ്പ് പരാജയപ്പെട്ടു. ഡി.സി.സി നേതൃത്വം നല്കിയ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്റെ അനുഗ്രഹാശിസുകളോടെ...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം...
വടകര :തീക്കുനിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ വാർപ്പ് തകർന്നുവീണ് ഒരാൾ മരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി സ്വദേശിയായ ഉണ്ണി എന്ന ജിതിൻ (23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. മലയിൽ കരീം എന്നയാളുടെ...
കൊച്ചി: ഹെലിക്കോപ്റ്റര്‍ അപകടത്തില്‍പ്പെട്ട ദിവസം തന്നെ രക്ഷപ്പെടുത്താന്‍ ആദ്യം ഓടിയെത്തിയ കുടുംബത്തെ നേരില്‍ കണ്ട് നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി. ഞായറാഴ്ച ഉച്ചയോടെയാണ് പനങ്ങാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍...
പത്തനംതിട്ട:സന്ദീപിന്റേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊലപാതകം വ്യക്തി വിരോധം മൂലമെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. പിന്നില്‍ ബിജെപി–ആര്‍എസ്എസ് നേതൃത്വമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തും. സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം...
കാസർഗോഡ് :പ്രതിശ്രുത വരനായപോലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ . ഇന്ന് വിവാഹം നിശ്ചയിച്ച പോലീസുകാരനാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചീമേനി ആലന്തട്ട സ്വദേശിയായ വിനീഷാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല.
കോഴിക്കോട്: റോഡുകൾ ഏത് വകുപ്പിന്റേതെന്ന് ജനങ്ങൾക്ക് അറിയേണ്ട കാര്യമില്ലെന്നും എല്ലാ റോഡുകളും നന്നാക്കണമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ആകെയുള്ള ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡിൽ ഏകദേശം ഒരുലക്ഷം കിലോമീറ്ററിൽ അധികം...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, എറണാകുളം 606, കോഴിക്കോട് 566, തൃശൂര്‍ 489, കൊല്ലം 350, കോട്ടയം 347, കണ്ണൂര്‍ 276, മലപ്പുറം 233, പത്തനംതിട്ട 211, ആലപ്പുഴ 160,...
ദമ്മാം: സൗദിയിലെ ദമ്മാമിനടുത്ത് വച്ചുണ്ടായ കാറപകടത്തില്‍ കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ അഞ്ച് പേര് മരിച്ചു. ബേപ്പൂരിലെ പാണ്ടികശാല ക്കണ്ടി മുഹമ്മദ് ജാബിറും ഭാര്യയും മൂന്ന് മക്കളുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ജുബൈലില്‍...