തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി...
കോവിഡില്‍ തളര്‍ന്ന നാടക കലാകാരന്മാര്ക്ക് അത്താണിയായി കട്ട്റു തലശ്ശേരി- കോവിഡ് മഹാമാരിയില്‍ ജീവിതം പ്രതിസന്ധിയിലായ നാടക പ്രവര്‍ത്തകരുടെ നിത്യജീവിതത്തിനും കലാജീവിതത്തിനും കൈത്താങ്ങാവാന്‍ കട്ട്റു അരങ്ങത്തേക്ക്. നാടക കൂട്ടം തലശ്ശേരിയുടെ നേതൃത്വത്തിലാണ് പുതിയൊരു നാടക അവതരണവുമായ് കലാകാരന്മാര്...
പാലക്കാട്: നെന്മാറയില് പ്രണയിനിയായ സജിതയെ റഹ്മാന് എന്നയാള്‍ പത്ത് വര്‍ഷം ഒറ്റമുറിയില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ എന്തൊക്കയോ അവിശ്വസനീയമായ കാര്യങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന്.ബന്ധുരകാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണ്...
തിരുവനന്തപുരം : കെ സുരേന്ദ്രനെ വേട്ടയാടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് വീട്ടില്‍ കിടന്ന് ഉറങ്ങില്ലെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്. ശബരിമല കേസില്‍ നേരത്തെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍...
തിരുവനന്തപുരം: നിര്‍ത്തിവച്ച ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പുനരാരംഭിക്കുന്നു. ഇന്റര്‍സിറ്റി, ജനശതാബ്ദി ട്രെയിനുകള്‍ നാളെ മുതല്‍ കേരളത്തില്‍ സര്‍വീസ് നടത്തും. ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു.ഈ ആഴ്ചയോടെ മുഴുവന്‍ സര്‍വീസുകളും തുടങ്ങും. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിനെ...
കൊച്ചി: അഞ്ചുമാസം പ്രായമായ കുഞ്ഞിന് അപൂര്‍വ്വ രോഗം. ചികിത്സയ്ക്ക് വേണ്ടത് ഒരു ഡോസിന് മാത്രം 18 കോടി രൂപ വിലയുള്ള മരുന്ന് . ഇത്രയും തുക താങ്ങാനാവാത പിതാവ് കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം തേടി ഹൈക്കോടതിയെ...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 7719 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂർ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂർ...
തിരുവനന്തപുരം:രാജ്യദ്രോഹക്കേസിൽ പ്രതിയായ ഐഷ സുൽത്താനക്ക് പിന്തുണയും ആശംസയുമറിയിച്ച മന്ത്രി വി ശിവൻകുട്ടിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപിലെ ജനങ്ങൾക്കു മേൽ കേന്ദ്ര സർക്കാർ ബയോവെപ്പൺ പ്രയോഗിച്ചു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാർക്കിടയിൽ വീണ്ടും കൊവിഡ് രൂക്ഷമാകുന്നു. രണ്ടു ദിവസത്തിനിടെ രണ്ടു എസ്ഐമാർക്ക് ഉൾപ്പെടെ 25 ഉദ്യോഗസ്ഥർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം നിരീക്ഷണത്തിലേക്ക് മാറി. പേരൂർക്കട സ്റ്റേഷനിൽ മാത്രം 12 പൊലീസുകാർക്ക് കൊവിഡ് പിടിപെട്ടു.സിറ്റി സ്പെഷൽ...
കണ്ണൂര്‍: സംസ്ഥാനത്ത് മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടക്കുന്നതേ ഉള്ളു എന്നും മന്ത്രി കണ്ണൂരില്‍ പറഞ്ഞു. കള്ള് പെട്ടെന്ന് ചീത്തയായി പോകുമെന്ന കാരണത്താലാണ്...