കൊച്ചി: ഒരു കോടി ഡോസ് വാക്സിന് വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രയധികം വാക്സിന് നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നത്...
മാഹി: മാഹിയിൽ ഇന്ന് മദ്യഷാപ്പുകൾ തുറക്കുമെന്ന അറിയിപ്പ് ലഭിച്ചതോടെ മദ്യപൻമാർ കൂട്ടമായി മാഹി, കോപ്പാലം മേഖലകളിലെത്തി. എന്നാൽ മദ്യപൻമാരെ നിരാശരാക്കി മാഹി മേഖലയിലെ മദ്യഷാപ്പുകളൊന്നും തുറന്നില്ല.കേരളത്തിൽ കോവിഡ് രോഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ മാഹിയിൽ തൽക്കാലം...
കൊച്ചി: മണ്‍സൂണ്‍കാല ട്രോളിങ് ബുധനാഴ്ച അര്‍ധരാത്രിയോടെ നിലവില്‍വരും.52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും.ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസിലെ 15ാം പ്രതിക്കായി അന്വേഷണം കര്‍ണാടകയിലേക്കു നീങ്ങുന്നു. കണ്ണൂര്‍ സ്വദേശി ഷിഗിലിനെ കണ്ടെത്തുന്നതിനായാണു കര്‍ണാടകയിലേക്ക് അന്വേഷണം നീങ്ങുന്നത്. ഷിഗില്‍ ബെംഗളൂരുവിലാണ് ഒളിവില്‍ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചതിനെ തുടര്‍ന്നാണു കര്‍ണാടക...
കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് സി.കെ ജാനുവിന് പണം നല്കിയ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജനാധിപത്യ പാര്‍ട്ടി ട്രഷറല്‍ പ്രസീത അഴീക്കോട്. സി.കെ ജാനു കെ സുരേന്ദ്രന്റെ സെക്രട്ടറിയുമായി സംസാരിക്കുന്ന ഓഡിയോ റെക്കോര്‍ഡ്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുകടം ദിനംപ്രതി കുതിക്കുന്നു. നിലവിൽ മൂന്നേ കാൽ ലക്ഷം കോടിയാണ് കേരളത്തിന്റെ കടം. കൊവിഡും ലോക്ക് ഡൗണും വികസന മേഖലയിലെ നിക്ഷേപങ്ങളുടെയും നികുതിവരുമാനത്തിലെയും കുറവും പ്രധാന കാരണമായി. കിഫ്ബി മുഖേനയുള്ള 63000 കോടിയും...
തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10,000 കടന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 221 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 10,157 ആയി. 9313 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ...
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ഡൗൺ വീണ്ടും നീട്ടി. ജൂൺ 16 വരൊണ് ലോക്ഡൗൺ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാൻ അനുവദിച്ചേക്കും. മറ്റ് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച്...
കാസർകോട്: നാമനിർദേശ പത്രിക പിൻവലിക്കാൻ കോഴ നൽകിയെന്ന കെ. സുന്ദരയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസെടുക്കാൻ കോടതി അനുമതി നൽകി . മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ നൽകിയ...
കാസർകോഡ്. പെട്രാൾ വില 100 രൂപയിലെത്തിയതിൽ പ്രതിക്ഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. അദ്ദേഹം ഇരുചക്രവാഹനം റോഡിൽ നിർത്തി ഹെൽമെറ്റ് ഉയർത്തിക്കാട്ടിയാണ് തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. ഈ ഫോട്ടോ യടക്കം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും...