കണ്ണൂര്‍: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം താന്‍ ഇരിക്കുന്ന തരത്തിലുള്ള ഫോട്ടോ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ഭാര്യ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. ജയരാജന്റെ ഭാര്യ ഇന്ദിര നല്കിയ പരാതിയില്‍ വളപട്ടണം...
‘തൃശ്ശൂർ: സുരേഷ് ഗോപിയെ തന്റെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സുരേഷ് ഗോപിക്ക് തന്നെ കാണാനോ വീട്ടിലേക്ക് വരാനോ ആരുടേയും അനുവാദം ആവശ്യമില്ലെന്നും, എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും കലാമണ്ഡലം ഗോപി ഫേസ്ബുക്കിൽ...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടപടികൾക്കു തുടക്കമായി ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. നാമനിർദേശ പത്രിക ഇന്ന് മുതൽ സമർപ്പിക്കാം. തമിഴ്നാട്ടിലെ മുഴുവൻ മണ്ഡലങ്ങളിലും പുതുച്ചേരിയിലും ലക്ഷദ്വീപിലുടക്കം 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ സീറ്റുകളിലേക്കാണ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അനധികൃതമായി എത്തുന്ന റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്ക് അഭയാര്‍ത്ഥി പദവി നല്കാന് ഉത്തരവിടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അനധികൃതമായി എത്തിയതിനേത്തുടര്‍ന്ന് കസ്റ്റഡിയിലെടുക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിങ്ങളെ വിട്ടയക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്....
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള...
എം എല്‍ എ മാർ രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊച്ചി: സംസ്ഥാന നിയമസഭയിലെ എം എല്‍ എ മാരും രാജ്യസംഭ അംഗങ്ങളും തല്‍സ്ഥാനം രാജിവെക്കാതെ ലോകസഭ...
തിരുവനന്തപുരം: കാട്ടാക്കടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇന്നലെ രാത്രി പത്തരയോടെ അമ്പലത്തിന്‍കാലയിലെ കാഞ്ഞിരംവിള ശക്തി...
. ബംഗളൂരു: വിവാദം കനത്തതോടെ തമിഴ്നാടിനെതിരെ നടത്തിയ വിദ്വേഷ പരാമർശം പിൻവലിച്ച് കേന്ദ്രമന്ത്രിയും കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ ശോഭകരന്ദലജെ. പരാമർശം ചിലരെ വേദനിപ്പിച്ചുവെന്നും അതിനാൽ മാപ്പ് പറയുന്നുവെന്നും അവർ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു. എന്നാൽ കേരളത്തിനെതിരെ...
പത്തനംതിട്ട: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെയും പി ജെ കുര്യനെയും വ്യക്തിപരമായി അധിക്ഷേപിച്ച എം എം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രമാണിമാര്‍ തെറിവിളിക്കാന്‍ അയക്കുന്ന ചട്ടമ്പിയെ പോലെയാണ്...
ന്യൂഡല്‍ഹി; രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. 2004ലെ ബിജെപിയുടെ ഇന്ത്യ തിളങ്ങുന്നു മുദ്രാവാക്യത്തിന്റെ അവസ്ഥയാകും മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യത്തിനെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഖര്‍ഗെ വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെയും, പ്രിയങ്ക...