കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസിൽ കെപിസിസ പ്രസിഡന്റ് കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. അദ്ദേഹത്തിനെതിരെ ഗൂഢാലോചനാക്കുറ്റവും ചുമത്തി. സുധാകരന് പുറമേ മോൻസൺ മാവുങ്കലും എബിൻ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാർ മോൻസൺ...
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്ഐയും അതാണ് പറഞ്ഞത്....
കോതമംഗലം: കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ച സംഭവത്തിലെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു....
“ കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തഴയപ്പെട്ടതിന്റെ നീരസത്തിലായ പി സി ജോർജിനെ അനുനയിപ്പിക്കാൻ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അനിൽ ആന്റണി നേരിട്ടെത്തുന്നു. ബിജെപി ജില്ലാ നേതാക്കൾക്കൊപ്പം ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തുമെന്നാണ് വിവരം....
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് സിദ്ധാർഥൻ്റെ പിതാവ്’. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസംപ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രി പിണറായി...
ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം പ്രവർത്തനത്തിന് ഉജ്വല തുടക്കം ദുബായ് : പുതിയ മെമ്പർഷിപ് അടിസ്ഥാനത്തിൽ നിലവിൽ വന്ന ദുബായ് കെ എം സി സി തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം...
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംഎൽഎയുമായ ടി.വി. രാജേഷിന്. എംവി ജയരാജന് ലോക്സഭാ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് പുതിയ മാറ്റം. ഇന്നു ചേര്‍ന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ...
തിരുവനന്തപുരം ‘ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തിൽ വെറ്റെന റി സർവ്വകലാശാല വിസിക്ക് സസ്പെൻഷൻ. ഡോ. എം ആർ ശശീന്ദ്രനാഥിനെയാണ് സസ്പെൻഡ് ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെയാണ് നടപടി. സംഭവത്തിൽ ജുഡീഷ്യൽ...
റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ വധിച്ചു. ജനപഥ് പഞ്ചായത്ത് അംഗമായ ത്രിപാഠി കട്ല എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കല്യാണ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരവേ ആയുധങ്ങളുമായെത്തിയ സംഘം ത്രിപാഛി...
കോഴിക്കോട്: വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാല്‍ അതിനുള്ള തയ്യാറെടുപ്പ് നടത്തിയതായി കെ. മുരളീധരൻ എം.പി. വടകരയിൽ മത്സരിക്കാൻ വേറെ ആരുമില്ലെന്നും മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ സാധിക്കൂ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്നോട് വടകരയിൽ മത്സരിക്കാൻ പറഞ്ഞു....