ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് തെലങ്കാന കോണ്‍ഗ്രസ്. മുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍കണ്ടാണ് ആവശ്യമുന്നയിച്ചത്. തെലങ്കാനയില്‍നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട്...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. 31 തവണയാണ് കേസ് സുപ്രീം കോടതിക്ക് മുന്നിൽ ലിസ്റ്റ് ചെയ്യപ്പെടുന്നത്. സി ബി ഐയുടെ മുതിർന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് കഴിഞ്ഞ തവണ...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉപയോഗിക്കരുതെന്നാണ് നിർദേശം. മാർഗം നിർദേശം ലംഘിച്ചാൽ പാർട്ടിക്കും സ്ഥാനാർതിക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകുന്നു. തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ബജറ്റിന്റെ പവിത്രത ധനമന്ത്രി നഷ്ടപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബജറ്റ് അവതരണത്തിനു ശേഷം പ്രതിപക്ഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് അടുത്തതോടെ ബജറ്റിനെ രാഷ്ട്രീയ വിമർശനത്തിനുള്ള ഒരു ഡോക്യുമെന്റാക്കി തരംതാഴ്ത്തിയെന്ന്...
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി കേസിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ (എസ്.എഫ്.ഐ.ഒ) ടീം അന്വേഷണം ആരംഭിച്ചു.സി എം ആർ എല്ലിന്റെ ആലുവ കോർപറേറ്റ് ഓഫീസിൽ രാവിലെ മുതൽപരിശോധന നടത്തുകയാണ്.എക്സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍...
തിരുവനന്തപുരം: കാര്‍ഷികമേഖലക്ക് 1698 കോടി. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കും. നാളികേരം വികസനത്തിന് 65 കോടി. 93.6 കോടി നെല്ല് ഉല്പാദനത്തിന് വകയിരുത്തി *പുത്തൂര്‍ സുവോളജി പാര്ക്കിന് 6 കോടി. പെരുവണ്ണാമുഴിയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക്....
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ നാലാം ബഡ്ജറ്റ് അവതരണം സഭയിൽ തുടരുന്നു സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിഴിഞ്ഞത്തെ സ്പെഷ്യൽ ഹബ്ബാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘വിഴിഞ്ഞം അന്തർദേശീയ തുറമുഖം മേയ്...
തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പരമാവധി വരുമാനം കണ്ടെത്താനും തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനും ലക്ഷ്യമിടുന്ന സംസ്ഥാന ബജറ്റ് അവതരണം സഭയില്‍ ആരംഭിച്ചു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ...
കോഴിക്കോട്: സദസിലിരിക്കുന്നവര്‍ താന്‍ വിളിച്ച ‘ഭാരത് മാതാ കി ജയ്’ മുദ്രവാക്യം ഏറ്റുവിളിക്കാത്തതില് ക്ഷുഭിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് സദസിലുള്ളവര്‍ ഏറ്റുവിളിക്കാത്തതാണ്...
എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി ന്യൂഡൽഹി: ബിജെപിയുടെ തലമുതിർന്ന നേതാവായ എൽ കെ അദ്വാനിക്ക് ഭാരത രത്ന ബഹുമതി. എക്സിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യവികസനത്തിന് എൽ. കെ അദ്വാനി നൽകിയത്...