ന്യൂഡല്‍ഹി: പുതുവർഷ സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുർമു. പുതുവര്‍ഷത്തില്‍ സമ്പന്നമായ ഒരു സമൂഹവും രാഷ്ട്രവും കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞയെടുക്കണമെന്ന് രാഷ്ട്രപതി പറഞ്ഞു. പുതിയ പ്രമേയങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറാനുള്ള അവസരമാണ് പുതുവര്‍ഷത്തിന്റെ വരവെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാവര്ക്കും ആശംസ...
കൊച്ചി: തൃക്കാക്കരയിൽ നവ കേരള സദസിനെതിരേ ബോംബ് ഭീഷണി. താപാൽ മാർഗം എഡിഎമ്മിനാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തിൽ തൃക്കാകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്.എറണാകുളം എഡിഎമ്മിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് വിഎം സുധീരന്. കെപിസിസി യോഗത്തിലാണ് വിഎം സുധീരന് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരന് യോഗത്തില്‍ തുറന്നടിച്ചു. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്കുവേണ്ടിയല്ല....
പൂഞ്ച് (ജമ്മു കശ്മീര്‍): ഭഗവാന് രാമന് ഹിന്ദുക്കളുടേതു മാത്രമല്ല ലോകത്തിലെ എല്ലാവരുടേതുമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ല. സാഹോദര്യത്തെയും സ്നേഹത്തേയും ഐക്യത്തേയും കുറിച്ച് പറഞ്ഞ രാമൻ മതവും ഭാഷയുമൊന്നും...
രണ്ട് മന്ത്രിമാര്‍ രാജിവെച്ചെങ്കിലും 37 പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉറപ്പായി. ഇനി ആജീവനാന്ത പെന്ഷന് കിട്ടും. തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉറപ്പായി. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ...
. കൊച്ചി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രദീപ് കുമാർ ഹർജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 27ന്...
തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യ പ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. തുക മുൻകൂറായി വാങ്ങി രാജ്ഭവൻ. പൈസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു....
മുംബൈ: മുംബൈ-ജൽന വന്ദേ ഭാരത് ട്രെയിൻ സർവീസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.ജൽനയിൽ നടക്കുന്ന പരിപാടിയിൽ റെയിൽവേ സഹമന്ത്രി റാവുസാഹേബ് ദൻവെ പങ്കെടുക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ ട്രെയിൻ ഫ്ലാഗ് ഓഫ്...
ദോഹ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 മത് ജന്മദിനം ആഘോഷിച്ചു ഇൻകാസ് ഖത്തർ . തുമാമ ഇൻകാസ് ഓഫിസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചാണ് നേതാക്കളും പ്രവർത്തകരും കോൺഗ്രസിന്റെ...
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വെെകീട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവര്‍ക്കും...