കോട്ടയം: വിമർശനമുന്നയിച്ച ബിജെപി നേതാവ് പി സി ജോർജിന് പരോക്ഷ മറുപടിയുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം ഇവിടെ വിലപ്പോവില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട് വെളിപ്പെടുത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ മതനേതാക്കളെ കുറിച്ച്...
. തിരുവനന്തപുരം: കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചടങ്ങിൽ പങ്കെടുത്ത സിപിഎം നേതാക്കളെ ന്യായീകരിച്ച് പാർട്ടി ജനറൽ സെക്രട്ടി എംഎ ബേബി. നേതാക്കൾക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്നാണ് അദ്ദേഹം ഒരു...
കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന്...
കണ്ണൂർ: വോട്ടെടുപ്പിന് പിന്നാലെ പയ്യന്നൂരിൽ വ്യാപക അക്രമം തുടരുന്നു. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിച്ചു. മാതമംഗലം പേരൂല്‍ സ്വദേശി എം.കെ.നാരായണന്റെ കാറാണ് കത്തിച്ചത് ഇയാൾ എൻ ജി ഒ...
മോദിയെ വധിക്കാൻ പദ്ധതി; മൂന്നുപേർ ബിഹാറിൽ പിടിയിൽ പട്ന∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട സംഘത്തിലെ മൂന്നുപേർ ബിഹാറിൽ പിടിയിലായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ നീക്കത്തിലാണു പ്രതികൾ പിടിയിലായത്. ബക്സർ ജില്ലയിലെ സിംറി...
ഭോപ്പാൽ: കുംഭമേള വൈറൽ താരം വിവാഹിതയായ സമയത്ത് പ്രായപൂർത്തിയായിരുന്നില്ലെന്ന് നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൽഡ് ട്രൈബ്സിന്റെ (എൻസിഎസ്ടി) കണ്ടെത്തൽ. പെൺകുട്ടിയുടെ പ്രായം 16 ആണെന്നാണ് എൻസിഎസ്ടിയുടെ കണ്ടെത്തലെന്നാണ് വിവരം. ഇതേത്തുടർന്ന് മദ്ധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ശേഷവും നൂറിലധികം സീറ്റുകൾനേടി അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർക്കാരിനെതിരെയുള്ള അതിശക്തമായ വികാരം നിലനിൽക്കുന്നുണ്ടെന്നും, എൽഡിഎഫിന് വോട്ട് ചെയ്യുന്നവർ പോലും അവർ മൂന്നാമതും അധികാരത്തിൽ വരരുതെന്ന്...
കണ്ണൂർ : തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപക അക്രമം .പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് അനുകൂലിയുടെ വീടിന് നേരെ ആക്രമണം. മഹാദേവ ഗ്രാമം സ്വദേശി ടി പുരുഷോത്തമന്റെ വീടിന് നേരെയാണ്...
തിരുവനന്തപുരം:സംസ്ഥാനത്ത് മികച്ച പോളിങ്. 75 ശതമാനം കടന്നു. കൂടുതൽ എറണാകുളത്ത്. കുറവ് പത്തനംതിട്ടയിൽ. വോട്ടിംഗ് സമയം അവസാനിച്ചിട്ടും പലയിടത്തും ബൂത്തുകളിൽ നീണ്ട നിര. വോട്ടിങ് ആറ് മണി കഴിഞ്ഞും നീളുന്നു. പോളിംഗ് 90 ശതമാനം വരെ...
. തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് 4 മണിവരെയുള്ള കണക്കുകൾ പ്രകാരം 67.71 ശതമാനമാണ് പോളിംഗ്. പോളിംഗ് ശതമാനം 90ലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് രാവിലെ ഏഴ്...