കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെതിരായ ആരോപണത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ. വീണയും ബന്ധപ്പെട്ട കമ്പനിയും ഐജിഎസ്ടി അടച്ചിട്ടില്ലെന്ന് തെളിയിച്ചാൽ എ...
തിരുവനന്തപുരം: വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ നിയമസഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര് അനിലിനെതിരെ എം വിന്‍സെന്റ് എം.എല്‍.എ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്കി. സപ്ലൈകോ ഔട്ട്ലെറ്റുകളില്...
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സർക്കാർ തത്കാലം നിയമനടപടിക്കില്ല. നിർണായ ബില്ലുകളിൽ ഒപ്പിടാത്ത നടപടിയിൽ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടിയെങ്കിലും ഗവർണറെ പിണക്കേണ്ടെന്നാണ് ധാരണ. ഗവർണർക്കെതിരെ നടത്തുന്ന തുറന്നയുദ്ധം കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും സർക്കാർ...
തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കുമെന്ന കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന്റെ പ്രസ്താവന ഏറ്റെടുത്ത് പ്രതിപക്ഷം. ‘കേരളത്തിലെ ജനങ്ങളുടെ മനസിലുള്ളതാണ് സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ഭരണം നോക്കിക്കാണുന്ന ആരും പറയുന്ന അഭിപ്രായമാണിത്....
ആലപ്പുഴ: മുൻ സർക്കാരിന്റെ കാലത്ത് ആലപ്പുഴ ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് നടത്തിയ പാലം നിർമ്മാണങ്ങൾ ഓർമ്മിപ്പിച്ച് വകുപ്പിനെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ കേരളത്തിലാകെ...
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്കെതിരെ ആരോപണങ്ങൾ കടുപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎലിൽനിന്ന് കൂടുതൽ പണം വാങ്ങിയെന്ന് കുഴൽനാടൻ ആരോപിച്ചു. 42,48,000 രൂപയാണ് കമ്പനി വാങ്ങിയത്. 2017 മുതൽ...
പെര്‍ത്ത് (ആസ്ട്രേലിയ): പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം ഇന്ത്യന്‍ സ്വാതന്ത്രദിനം ആഘോഷിച്ചു.ഇതിന്റെ ഭാഗമായ് വിമക്ത ഭടന്മാരെ ആദരിച്ചു. മാഹി ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്.പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായ പയറ്റ അരവിന്ദന് ദേശീയ പതാക ഉയര്‍ത്തി. പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം...
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി)...
ന്യൂഡൽഹി: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരേ വീണ്ടും പരാതി. ബാർ കൗൺസിലിലാണ് പരാതി നൽകിയത്. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ...
ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തന് സാമന്ദര്‍ പട്ടേല്‍ തിരികെ കോണ്‍ഗ്രസിലേക്ക്. 1200 വാഹനങ്ങളുടെ അകമ്പടിയോടെ അയ്യായിരത്തോളം അനുയായികളേയും കൂട്ടി ശക്തിപ്രകടനം നടത്തിയാണ് സാമന്ദര്‍ പട്ടേല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന്...