ന്യൂഡല്‍ഹി: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക അറിയിച്ച് സുപ്രീം കോടതി. യുവതികളെ നഗ്നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രസ്താവിച്ചു.പ്രചരിച്ച ദൃശ്യങ്ങള്‍...
“ ന്യൂഡൽഹി: മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമം രാജ്യത്തിനു തന്നെ അപമാനമാണെന്നും കുറ്റവാളികൾക്ക് മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. സംസ്ഥാനത്തെ നിയമ വ്യവസ്ഥ ശക്തമാണെന്ന് മുഖ്യമന്ത്രിമാർ ഉറപ്പു വരുത്തണമെന്നും മോദി പറഞ്ഞു. പാർലമെന്റ് വർഷകാല സമ്മേളനത്തിന്...
കോട്ടയം: ജനഹൃദയങ്ങളുടെ സമാനതകളില്ലാത്ത സ്നേഹാദരങ്ങൾക്ക് നടുവിലൂടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജന്മനാട്ടിൽ. പൊതുദർശനത്തിനായി വിലാപയാത്ര അൽപ്പസമയത്തിനുള്ളിൽ തിരുനക്കര മൈതാനത്ത് എത്തുംമമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങൾ, മന്ത്രിമാർ,...
കൊച്ചി∙ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ പരാതി എറണാകുളം ജില്ലാ കോൺഗ്രസ് (ഐ) കമ്മിറ്റി ജനറൽ സെക്രട്ടറി അജിത് അമീർ ബാവയാണു എറണാകുളം അസി. സിറ്റി പൊലീസ്...
“ കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയെ കാണാൻ തെരുവീഥിയിൽ ലക്ഷങ്ങളാണ് അണിനിരന്നത്. രാപ്പകലില്ലാതെ അദ്ദേഹത്തെ ഒരു നോക്കുകാണാൻ വഴിയോരങ്ങളിൽ മെഴുകുതിരിയുമായി കുട്ടികളടക്കം പുലർച്ച 2 മണിക്കുമെല്ലാം കാത്തുനിൽക്കുന്ന കാഴ്ച്ച കേരളം മുൻപ് കണ്ടിട്ടില്ല. തിരുവനന്തപുരത്തു നിന്നും...
കോട്ടയം: ജനസാഗരത്തിൽ അലിഞ്ഞ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അവസാനയാത്ര. സമാനതകളില്ലാത്ത അന്ത്യയാത്രയാണ് രാഷ്ട്രീയ കേരളം അദ്ദേഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. സമീപകാലത്തെങ്ങും കേരളത്തിൽ മറ്റൊരു രാഷ്ടീയ നേതാവിനും ഇത്രയും വൈകാരികമായ യാത്രാമൊഴി ജനങ്ങൾ നൽകിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാം.പതിനായിരങ്ങൾ നിറകണ്ണുകളോടെ...
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം ഏറ്റുവാങ്ങാൻ തിരുനക്കര മൈതാനം ഒരുങ്ങി. ജനനായകന് പ്രണാമം അർപ്പിച്ച് ഡിസിസി കമാനവും ഉയർത്തിയിട്ടുണ്ട്. സമീപത്തുള്ള ഗാന്ധി സ്ക്വയറിലും ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കുന്ന ഹോർഡിങ്ങുകൾ ഉയർന്നു. ഏർപ്പെടുത്തിയ...
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങിൽ ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു. ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു....
ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ ജയിലില്‍ക്കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഇടക്കാല ജാമ്യം തേടി സമര്‍പ്പിച്ച ഹര്‍ജി ഓഗസ്റ്റ് രണ്ടിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികത്സക്ക് വിധേയനാകാന്‍...
കോട്ടയം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച കേരളത്തിലെത്തും. രാഹുൽ ഗാന്ധിക്ക് പുറമേ മറ്റ് പ്രധാന കോൺഗ്രസ് നേതാക്കളും സംസ്ക്കാര ചടങ്ങിൽ പങ്കെടുക്കാനെത്തുമെന്നാണ് കോൺഗ്രസ്...