പാലക്കാട് : ബി.ജെ.പി പിൻതുണയോടെ പിരായിരി പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ (എസ്) അംഗം സുഹറ ബഷീർ രാജിവയ്ക്കും. ബിജെപിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന എൽഡിഎഫ് നിലപാടിന്റെ ഭാഗമാണ് രാജിയെന്ന് എൽ.ഡി.എഫ് നേതാക്കൾ...
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. മാനനഷ്ടക്കേസിൽ നിരപരാധിയാണെന്ന് കാണിച്ച് നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. വിധി അനുകൂലമായാൽ രാഹുലിന് എം പി സ്ഥാനം തിരികെ ലഭിക്കും കോടതിയിൽ...
“ ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെയ്ക്ക് തിരിച്ചടി. തേനി എംപി ഒ.പി രവീന്ദ്രനാഥിന്റെ തിരഞ്ഞെപ്പു വിജയം മദ്രാസ് ഹൈക്കോടതി അസാധുവാക്കി. ഇതോടെ തമിഴ്നാട്ടിലെ ഏക എംപി സ്ഥാനവും പാർട്ടിക്ക് നഷ്ടമായി. അണ്ണാഡിഎംകെ വിമത നേതാവ് ഒ.പനീർസെൽവത്തിന്റെ മകനാണ്...
ഭോപ്പാൽ: ബിജെപി നേതാവ് തലയിൽ മൂത്രമൊഴിച്ച ആദിവാസി യുവാവിന്റെ കാൽകഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ. കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവ് പ്രവേശ് ശുക്ല ആദിവാസിയായ ദാഷ്മത് റാവത്തിന്റെ തലയിലൂടെ മൂത്രമൊഴിക്കുന്ന വിഡിയോ പുറത്തു...
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടർ അന്വേഷണത്തിന് കോടതിയുടെ അനുമതി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഉപാധികളോടെഅനുമതി നൽകിയത്. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഓരോ മൂന്നാഴ്ച കൂടുമ്പോഴും അന്വേഷണ പുരോഗതി അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസിന്റെ...
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ കോൺഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കോൺഗ്രസ് സംഘടിപ്പിച്ച കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംസാരിക്കവെ ‘സ്വപ്ന സുരേഷ്...
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോൺഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പാക്കാനാണ് നീക്കം. വിഷത്തിൽ തെരുവിലിറങ്ങേണ്ട ആവശ്യമില്ലെന്ന നിലപാട് നേതാക്കൾ സ്വീകരിച്ചത്. ഇന്നു ചേർന്ന കെപിസിസി നേതൃയോഗത്തിലാണ് തീരുമാനം. അതേസമയം, ഹൈബി ഈഡൻ പാസാക്കിയ...
മുംബൈ: മഹാരാഷ്ട്രയില്‍ ശക്തിപ്രകടനവുമായി ഇരു എന്‍സിപി വിഭാഗങ്ങളും. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 35 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു...
“ ഭോപ്പാൽ: ആദിവാസി യുവാവിന്റെ തലയിലും മുഖത്തും മൂത്രമൊഴിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ബിജെപി സിദ്ധി എംഎൽഎ കേഥാർനാഖ് ശുക്ലയുടെ അടുത്ത അനുനായി പ്രവേഷ് ശുക്ലയെയാണ് അറസ്റ്റ് ചെയ്തത്. നിലത്തിരുന്ന യുവാവിന്റെ ദേഹത്തേക്ക് സിഗരറ്റ്...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെയും കേസെടുത്തതിൽ പ്രതിക്ഷേധിച്ച് സംസ്ഥാനത്തുടനീളം കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. കാസർഗോഡും മലപ്പുറത്തും പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡുകൾ തള്ളിമാറ്റാൻ ശ്രമിച്ച...