തിരുവനന്തപുരം. കനൽവഴികളിലൂടെ എന്ന തന്റെ ആത്മകഥയുടെ പേരിൽ നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ നേതാവ് സി.ദിവാകരൻ പറഞ്ഞു. ലോകത്ത് ആത്മകഥയുടെ പേരിൽ ആരെങ്കിലും നടപടിയെടുത്തതായി അറിയില്ല. മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരെ നടപടിയെടുത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ...
കൊച്ചി: അധ്യാപകനെതിരായ പി.എം. ആർഷോയുടെ പരാതിയിൽ എക്സിമിനേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. പരാതിയിൽ കഴമ്പില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ.എസ് യു പ്രവർത്തകയായ വിദ്യാർത്ഥിനിയ്ക്ക് പുനർ മൂല്യനിർണയത്തിൽ കൂടുതൽമാർക്ക് കിട്ടാൻ അധ്യാപകനായ വിനോദ്കുമാർ ഇടപെട്ടെന്നായിരിന്നു ആരോപണം. റിപ്പോർട്ട്...
തിരുവനന്തപുരം: സിപിഎം നേതാവ് സി.ദിവാകരന്റെ ആത്മകഥയായ ‘കനൽവഴികളി’ൽ സോളർ സമരവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ വിപണനതന്ത്രം ലക്ഷ്യംവെച്ചുകൊണ്ടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സോളർ സമരം ഒത്തുതീർക്കാനായി രാഷ്ട്രീയ ധാരണയുണ്ടാക്കിയിട്ടില്ലെന്നും ദിവാകരന്റെ അത്തരം പരാമർശങ്ങൾ...
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ ഓഫീനകത്തേക്ക്...
പാലക്കാട്: മഹാരാജാസ് കേളെജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവായ കെ. വിദ്യക്കെതിരെ അട്ടപ്പാടി സർക്കാർ കോളെജ് പ്രിൻസിപ്പൽ പരാതി നൽകി. ഈ മാസം 2 ന് അഭിമുഖത്തിനായി സമർപ്പിച്ച രേഖ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി...
തിരുവനന്തപുരം: കെ-ഫോണിനെതിരെ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. കെ-ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് സ്വപ്നയുടെ ആവശ്യം. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാതുറന്ന് ഇക്കാര്യം വെളിപ്പെടുത്തണമെന്ന് സ്വപ്ന കുറിക്കുന്നു.തന്റെ മുൻ ഭർത്താവ് കെ ഫോണിൽ...
ന്യൂയോർക്ക്: ലോക കേരള സഭയുടെ മേഖലാസമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. നോർക്ക സയറക്ടർ ഡോ. എം അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശേഷം സംഘം...
തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർക്ക് നോട്ടീസയച്ചു. കഴിഞ്ഞ വർഷം...
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ ഡിജിപിക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. താന്‍ രജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ തന്റെ പേര് ഉള്‍പ്പെട്ടതിന്...
വിദ്യ ചെയ്തത് തെറ്റ്.എന്തടിസ്ഥാനത്തിലാണ് എസ് എഫ് ഐ നേതാവെന്ന് പറയുന്നതെന്നു ജയരാജൻ കണ്ണൂർ: ഗസ്റ്റ് ലക്ചററാവാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ വിദ്യ ചെയ്തത് തെറ്റെന്ന് എൽ ഡി എഫ് കൺവീനർ ഇ...