തിരുവനന്തപുരം :ശശി തരൂരിന്റ മൂന്ന് ദിവസത്തെ പ്രവര്‍ത്തനത്തില്‍ ഒരു വിഭാഗീയതയും ഇല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനെ പോലും അദ്ദേഹം വിമര്‍ശിച്ചിട്ടില്ലെന്നും എംപി കെ മുരളീധരന്. തരൂരിനെ പാര്‍ട്ടി വേദിയിലാണ് ആദ്യം ക്ഷണിച്ചത്. ആ ശ്രമത്തില്‍ നിന്ന്...
ഹൈദരാബാദ്: തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കു തെലങ്കാന പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. ഓപ്പറേഷന് താമരയുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാതിരുന്നതിനാണ് നടപടി....
ശശി തരൂരിന് താക്കീതുമായി വി.ഡി. സതീശൻ.കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല തിരുവനന്തപുരം: ശശി തരൂരിന് താക്കീതു നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയിൽ സമാന്തരപ്രവർത്തനം ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും...
ന്യൂഡല്‍ഹി: ഡല്‍ഹി മന്ത്രി സത്യേന്ദ്ര ജെയിനിനെ ജയിലില്‍ മസാജ് ചെയ്തയാള്‍ പോക്സോ നിയമപ്രകാരം ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതായി തിഹാര്‍ ജയില്‍ അധികൃതര്‍ . നേരത്തേ, ജെയിനിനെ ജയിലില്‍ മസാജ് ചെയ്യുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ആരോഗ്യപ്രശ്നങ്ങള്‍...
തിരുവനന്തപുരം : തിരുവനന്തപുരം കോര്പറേഷന് മേയര്‍ ആര്യാ രാജേന്ദ്രന്റെ ശുപാര്‍ശ കത്തില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയില്‍ ഡിജിപി തീരുമാനമെടുത്തു. കത്തിൽ അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടു. മേയര്‍ ആര്യ രാജേന്ദ്രന്റെ പേരില്‍ പ്രചരിക്കുന്ന കത്തിന്റെ...
കൊച്ചി : പെരിയ ഇരട്ട കൊലക്കേസിലെ ഒന്നാം പ്രതി പീതാംബരനു കോടതി അനുമതി ഇല്ലാതെ ജയിലിൽ സുഖചികിത്സ നൽകിയെന്ന റിപ്പോർട്ടിൽ കണ്ണൂർ ജയിൽ സൂപ്രണ്ടിനു കോടതി നോട്ടിസ്. സിബിഐ കോടതിയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. ജയിൽ സൂപ്രണ്ടിനോടു...
തിരുവനന്തപുരം: സ്വജനപക്ഷപാതം ഇല്ലാതാക്കാനാണ് തന്റെ ശ്രമമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യോഗ്യതയില്ലാത്തവരെ സർവകലാശാലകളിൽ അനുവദിക്കാൻ കഴിയില്ലെന്നും കെടിയു താൽക്കാലിക വിസിയെ തടയുന്നത് കുറ്റകരമെന്നും ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പ്രിയാ വർഗീസിന്റെ നിയമന നീക്കത്തിൽ...
കടുത്ത സാമ്പത്തിക പ്രതിസന്ധി പി ജയരാജന് വേണ്ടി 35 ലക്ഷം രൂപ മുടക്കി ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങുന്നു തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് പുതിയ കാര്‍....
കാസർകോട്: കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെ പി സി സി മുൻ വൈസ് പ്രസിഡന്റും അഭിഭാഷകനുമായ സി കെ ശ്രീധരൻ. കാസർകോട് ചിറ്റാരിക്കലിൽ ഇന്നലെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പരാതി നൽകുന്നത്. ടി പി...
തിരുവനന്തപുരം: സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന് മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന തെളിവുമായ് ബിജെപി നേതാവ് വി.വി. രാജേഷ്. വാര്‍ത്താ സമ്മേളനത്തിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാജേഷ് ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്...