കാസർകോട്: സർവേകൾക്ക് എതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ജനവികാരത്തെ അട്ടിമറിക്കാനാണ് സർവേകളിലൂടെ ശ്രമം നടത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ കരിവാരി തേയ്ക്കാനാണ് ശ്രമം നടക്കുന്നത്. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി...
തിരുവനന്തപുരം: രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. 22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്റ്.തെരേസ കോളേജ് വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ്...
കൊച്ചി∙ തലശ്ശേരിയിലെ എൻഡിഎ സ്ഥാനാർഥി എൻ.ഹരിദാസിന്റെ നാമനിർദേശ പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. തിങ്കളാഴ്ച എതിർസത്യവാങ്മൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി. കേസിൽ കക്ഷി ചേരാൻ തലശ്ശേരിയിലെ കോൺഗ്രസ് സ്ഥാനാർഥി എം.പി...
കോഴിക്കോട്: എല്‍.ഡി.എഫ്. പ്രകടനപത്രിക ‘ക്യാപ്സ്യൂള്‍’ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കാന്‍ സൈബര്‍ സഖാക്കളോട് സി.പി.എം. നിര്‍ദേശം. നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉള്‍പ്പെടുത്തിയാണ് ക്യാപ്സ്യൂള്‍ തയ്യാറാക്കുക. ഇവ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാര്‍ട്ടി പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന...
കൊല്ലം : കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിമര്‍ശനവുമായി കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനം. ഞായറാഴ്ച പള്ളികളില്‍ വായിച്ച ലേഖനത്തില്‍ മത്സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകള്‍ക്ക് വില്ക്കാനുമുള്ള ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തുന്നു.ഇ.എം.സി.സി. കരാര്‍ പിന്‍വലിച്ചത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്....
കൊച്ചി: നാമ നിർദേശ പത്രിക തള്ളിയതിനെതിരെ ബി ജെ പി സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹർജി പരിഗണിച്ചേക്കും. പ്രത്യേക സിറ്റിംഗ് ആകാമെന്ന് കോടതി അറിയിച്ചു. ഗുരുവായൂരിലെയും, തലശ്ശേരിയിലെയും എൻഡിഎ സ്ഥാനാർത്ഥികളാണ് ഹർജി നൽകിയത്.മത്സരിക്കുന്നതിന്...
തലശ്ശേരി ; ഉറപ്പാണ് തുടര്‍ ഭരണമെന്ന് പറയുന്ന സി.പി.എം കാരോട് പറയുകയാണ് ആ ഉറപ്പ് തുടര്‍ ഭരണമല്ല. കല്‍ത്തുറുങ്കാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന് ചൂണ്ടിക്കാട്ടി. തലശ്ശേരി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ...
തലശ്ശേരി: യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൗഢഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ഗേള്‍സ് സ്കൂളിന് സമീപമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ വിജയത്തിന് വേണ്ടി...
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്ബി ചെയര്‍മാനും മുന്നാക്ക വികസന കോര്പറേഷന് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര് ബാലകൃഷ്ണപിള്ളയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലായ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.കോവിഡ് വാക്സിനെടുത്തതിനെ തുടര്‍ന്നുള്ള...
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ദേശീയ പാര്‍ട്ടി ബിജെപി. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം നടത്തിയ റിപ്പോര്‍ട്ടിലാണ് ആസ്തിയില്‍ ബിജെപി മുന്നിലെത്തിയത്. 2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ...