കണ്ണൂർ: ഇടതുപക്ഷത്തിന്റെ കോട്ടയെന്ന് അഭിമാനിച്ച മട്ടന്നൂരിലെ കോട്ടയ്ക്ക് ഇളക്കം സംഭവിച്ചത് സി.പി.എമ്മിനെ ഞെട്ടിച്ചു.മട്ടന്നൂർ നഗരസഭ തിരഞ്ഞെെടുപ്പിൽ കഴിഞ്ഞതവണത്തേതിന്റെ ഇരട്ടി സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. 1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച...
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി നേതാവും ഡല്ഹിഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. മദ്യനയത്തില്‍ അഴിമതിയാരോപിച്ച് തനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളും ഇഡി ഇടപെടലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഒഴിവാക്കി തരാമെന്ന് വ്യക്തമാക്കി സന്ദേശം ലഭിച്ചതായി മനീഷ്...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് എതിരായ സമരം കടുപ്പിച്ച് മത്സ്യ തൊഴിലാളികള്‍. മത്സ്യത്തൊഴിലാളികളുടെ രാപകൽ സമരത്തിന്റെ ഏഴാം ദിനമായ ഇന്ന് കരയിലും കടലിലും ഒരേസമയം ഉപരോധം ആരംഭിച്ചു. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിൽ 100...
തിരുവനന്തപുരം: സര്‍വകലാശാല വിഷയങ്ങളിലടക്കം സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം...
കണ്ണൂര്‍: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ശക്തമായ മുന്നേറ്റം. എന്നാലും കോട്ട നിലനിർത്താൻ എല്‍ഡിഎഫിന് സാധിച്ചു. . കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണം മട്ടന്നൂര്‍ നഗരസഭയില്‍ മാറ്റമില്ലാതെ തുടരും. 35 വാര്‍ഡുകളിലേക്ക് നടന്ന...
മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം.ജാമ്യം റദ്ദാക്കിയ പ്രതികളില്‍ ഒമ്പതുപേർ ഒളിവില്‍ കൊച്ചി .അട്ടപ്പാടി മധു വധക്കേസില്‍ കോടതിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തള്ളി പ്രതിഭാഗം അഭിഭാഷകന്. ജാമ്യം റദ്ദാക്കാന്‍ വിചാരണ കോടതിക്ക് അധികാരമില്ലെന്ന്...
തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലിം ലീഗിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ക്ലാസ്സുകളിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ജെൻഡർ ഇക്വാളിറ്റി ആവില്ല. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾക്ക് ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ലെന്നും...
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണം 50 ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാകാതെ പൊലീസ്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പുരോഗതിയൊന്നും ഇല്ല. ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.ജൂണ്‍ 30ന്...
ന്യൂഡൽഹി: കെ.ടി.ജലീൽ എം.എൽ.യുടെ വിവാദ കശ്മീര്‍ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിൽ ഡൽഹി പോലീസ് നടപടി ആരംഭിച്ചു. അന്വേഷണത്തിനായി പരാതി സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. കേസെടുക്കുന്നതിൽ നിയമോപദേശവും ഡൽഹി പോലീസ് തേടി. ബി.ജെ.പിയുടെ അഭിഭാഷകൻ...
ന്യൂഡൽഹി: മദ്യനയക്കേസിലെ പ്രതിയായ ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ രാജ്യം വിടരുതെന്ന് സി.ബി.ഐ. മദ്യനയ ലംഘനവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ പേരുള്ള 12 പേർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സിബിഐയുടെ...