തലശ്ശേരി-കണ്ണൂര്‍ ജില്ല ഗവണ്മെന്റ് പ്ലീഡര്‍ ആന്റ് പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.കെ. അജിത്ത് കുമാറിനെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരമായി. തലശ്ശേരി ബാറിലെ അഭിഭാഷകനായ അജിത്ത് കുമാര്‍ പിണറായിക്ക് സമീപം എരുവട്ടി കാപ്പുമ്മല്‍ സ്വദേശിയാണ്. തലശ്ശേരി ശ്രീ ജ്ഞാനോദയ...
ന്യൂഡൽഹി∙ സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ. പാർലമെന്റിൽ . അതിനാൽ തന്നെ തൽക്കാലം അനുമതി നൽകാനാവില്ല.പദ്ധതിയുടെ സാങ്കേതിക വിവരങ്ങൾ പൂർണമായി ഡിപിആറിൽ ഇല്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവരുടെ...
തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നല്കിയ വിശദീകരണത്തിന്റെ രേഖകൾ പുറത്ത്. ഹൈക്കോടതിക്ക് ഇല്ലാത്ത അധികാരം എങ്ങനെയാണ് ലോകായുക്തക്ക് നല്‍കുക എന്ന ചോദ്യം ഉയര്‍ത്തികൊണ്ടും കോടതി ഉത്തരവുകള്‍...
മൂന്നാർ: ദേവികുളത്ത് ജാതി വിഷയം ചർച്ചയാക്കിയത് സിപിഎം ആണെന്ന ആരോപണവുമായി മുൻ എം എൽ എ എസ് രാജേന്ദ്രന്. ജാതി വിഷയം ചര്‍ച്ചയാക്കിയത് താനല്ല പാര്‍ട്ടിയാണ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമം കാലങ്ങളായി നടക്കുന്നതായും...
തിരുവനന്തപുരം: കെ റയിൽ വിഷയത്തിൽ നിലപാട് മാറ്റവുമായി ശശിതൂർ എം പി. വന്ദേഭാരത് ട്രെയിനുകള്‍ കെ റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് തരൂർ ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കലിലും പരിസ്ഥിതി ആഘാതത്തിലും ഉയരുന്ന ആശങ്കകള്‍...
ന്യൂഡൽഹി:കൊവിഡിന്റെ പ്രതിസന്ധിയില്‍ നിന് കരകയറാന്‍ ശ്രമിക്കുന്ന രാജ്യത്തിന് ഊര്‍ജ്ജവും ആവേശവും നല്കാന് ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്: പ്രാദേശിക വിപണിയെ ശക്തിപ്പെടുത്താന്‍ ഒരു രാജ്യം ഒരു ഉത്പന്നം...
ന്യൂഡല്‍ഹി: പിഎം ഇ-വിദ്യയുടെ ഭാഗമായ ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ പരിപാടി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്. വിദ്യാര്‍ഥികളേയും യുവാക്കളേയും പരിഗണിച്ചുകൊണ്ടുള്ള ഒട്ടനവധി പ്രഖ്യാപനങ്ങളും ഇത്തവണത്തെ കേന്ദ്രബജറ്റിലുണ്ട്. 1 മുതല്‍ 12 വരെ ക്ലാസുകളിലെ...
ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് രംഗം ഈ വർഷം 9.2 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നതെന്നുംപ്രതിസന്ധികൾ മറികടക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ.ഇത് മുൻകൂട്ടി കണ്ടുള്ള പദ്ധതികളാണ് സർക്കാർ രൂപീകരിച്ചിരിക്കുന്നതെന്നും കേന്ദ്ര ബജറ്റ് അവതരണത്തിൽ ധനമന്ത്രി ...
തിരുവനന്തപുരം: മുൻ മന്ത്രി കെടി ജലീലിനെതിരേ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി നൽകി ലോയേഴ്സ് കോൺഗ്രസ് . ലോകായുക്ത ജസ്റ്റിസിനെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിലാണ് ഹർജി. ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി അഡ്വ. രാജീവ് ചാരാച്ചിറയാണ്...
തിരുവനന്തപുരം: ജലീൽ ഒരു വ്യക്തി മാത്രമാണെന്നും ഒരു പ്രസ്ഥാനമല്ലെന്നും കാനം രാജേന്ദ്രൻ .ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ മുൻ മന്ത്രി കെ.ടി ജലീലിന്റെ വിമർശനത്തിൽ പ്രതികരിക്കുകയായിരുന്നു സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജലീൽ പറഞ്ഞത്...