കോട്ടയം: കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു (75)അന്തരിച്ചു.കരൾ സംബന്ധമായ പ്രശ്നത്തെത്തുടർന്ന്പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ 3.30 ഓടെയുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക്...
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടി(ബിഎൻപി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ(80) അന്തരിച്ചു. ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു മരണം. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് നവംബർ 23-നാണ് ഖാലിദ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടത് അപ്രതീക്ഷിത പരാജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഫലം വിശദമായി പരിശോധിച്ചെന്നും പരിഹാര നടപടികൾ നേതൃയോഗം ചർച്ച ചെയ്തതായും എം.വി. ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശരിയായ ദിശാബോധത്തോടെ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നിർണായക അറസ്റ്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) അറസ്റ്റ് ചെയ്തു. 2019-ൽ എ. പത്മകുമാർ പ്രസിഡന്റായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെ.പി. ശങ്കർദാസ്...
തൃശൂര്‍: 10 ദിവസത്തിനുള്ളിൽ മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. രാജിവെച്ച്, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.10 ദിവസം എന്നത് കൂറുമാറിയവര്‍ക്ക്...
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. സിബിഐയാണ് ഹെെക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചത്. ബലാത്സംഗക്കേസിൽ...
കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷിന്റെ പഞ്ചായത്തായ ചളവറയിൽ ഭരണം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. 16-ാം വാർഡായ കയിലിയാടിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം സന്ധ്യാ സുരേഷ് പ്രസിഡന്റാകും. 17 അംഗ പഞ്ചായത്തിലെ...
വയനാട്: മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ യുഡിഎഫിന് അപ്രതീക്ഷിത വിജയം. വോട്ടെടുപ്പിലെ അട്ടിമറിയും നറുക്കെടുപ്പും വഴി യുഡിഎഫിലെ സി.വി. സുധ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.പഞ്ചായത്ത് ഭരണസമിതിയിലെ എൽഡിഎഫ്-ഒമ്പത്, യുഡിഎഫ്-എട്ട് എന്നിങ്ങനെയുള്ള കക്ഷിനില അനുസരിച്ച്...
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ടതിനാൽ അധികാരത്തിലേറിയ ഉടൻ രാജി വച്ച് യുഡിഎഫ് പ്രസിഡന്റ്. പത്തനംതിട്ടയിലെ കോട്ടാങ്ങലിൽ ആണ് എസ്ഡിപിഐ പിന്തുണച്ചതിനാൽ പ്രസിഡന്റ് പദത്തിലെത്തിയ കെ.വി. ശ്രീദേവി രാജി നൽകിയത്. യുഡിഎഫിന്റെ അഞ്ചും എസ്ഡിപിഐയുടെ മൂന്നും വോട്ടുകൾ...
ന്യൂഡൽഹി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം അറിയിച്ച് കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രി പിണറായി വിജയും ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയും...