മുംബൈ : അജിത് പവാർ വിമാന അപകടത്തിൽ കൊല്ലപ്പെട്ട വാർത്ത മഹാരാഷ്ട്രയിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ‘മുതിർന്ന എൻസിപി നേതാവായ ശരദ് പവാറിന്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയിൽ...
മുംബൈ : മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് (66) ദാരുണാന്ത്യം. വിമാനത്തിലുണ്ടായിരുന്ന മറ്റ് അഞ്ചുപേരും മരണപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ അടിയന്തരമായി വിമാനം നിലത്തിറക്കവേയായിരുന്നു അപകടം. രാവിലെ...
മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടതായി വിവരം. അജിത് പവാറിനെ ഗുരുതര നിലയിൽ ആശുപതിയിൽ പ്രവേശിപ്പിച്ചു ബുധനാഴ്ച രാവിലെയായിരുന്ന അപകടം. വിമാനം തകർന്നുവീണതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അജിത് പവാർ വിമാനത്തിൽ...
കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് ഭൂമിയുടെ അഞ്ചിരട്ടി വില നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. മുൻ ഉടമകൾ സെന്റിന് നാല് ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമി ബാങ്ക് വാങ്ങിയത്...
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിൽ വിമർശനം ഉന്നയിച്ച് ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കാൻ കാലതാമസം ലഭിക്കുന്നതിനെ തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. കേസിലെ പ്രതി പങ്കജ് ഭണ്ഡാരി...
. പാലക്കാട്: ദേശീയപാത ഉപരോധത്തിൽ വടകര എംപി ഷാഫി പറമ്പിലിന് കോടതി ശിക്ഷ വിധിച്ചു. പാലക്കാട് ചീഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ...
കോഴിക്കോട് : കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഷിംജിത റിമാൻഡിൽ തുടരും. സ്വകാര്യ ബസില്‍...
ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറായ ‘മദർ ഓഫ് ഓൾ ഡീൽസിൽ ഇരുകക്ഷികളും ഒപ്പിട്ടു.കരാർ എണ്ണ-വാതക മേഖലയ്ക്ക് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം...
കണ്ണൂർ : തലശ്ശേരി ശ്രീലക്ഷ്മി നരസിംഹദേവസ്ഥാനസേവാ സമിതി ട്രസ്റ്റിൻ്റെയും ഗോപാലകൃഷ്ണ ദേവസ്വം ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ തലശ്ശേരി മുൻസിപ്പാൽ ചെയർമൻ കാരായി ചന്ദ്രശേഖരനും കൗൺസിലർമാരായ പി.കെ നൂറാ നാസർ, പി.പി അജിത്കുമാർ എന്നിവർക്കും റിപ്പബ്ളിക്ക് ദിനത്തിൽ തലശ്ശേരി...
തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിഷയത്തിൻമേലുള്ള അടിയന്തിര പ്രമേയത്തിന് സ്പീർക്കർ അവതരണാനുമതി നിഷേധിച്ചു. ചോദ്യോത്തരവേളയിൽ ചോദ്യം ചോദിക്കാനായി സ്പീക്കർ ക്ഷണിച്ചതിനു പിന്നാലെയാണ് തങ്ങൾ ശബരിമല സ്വർണ്ണക്കടത്ത് വിഷയത്തിൽ പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷം അറിയിച്ചത്. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രി...